മാനന്തവാടി: പയ്യമ്പള്ളി 54ൽ കാഞ്ഞിരം തറപ്പേൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: വത്സ, ജോസ്, ഫിലോമിന, ജോണി, ഫ്രാൻസിസ്, കുര്യൻ ജോർജ്, ആലീസ് ജോയി, ആൻറണി. മരുമക്കൾ: ബിന്നി, മേരി, ബേബി, ത്രേസ്യ, ബിൻസി, റോയി, മിനി, ജിൻസി, പരേതരായ ജോർജ്, മോളി, ദേവസ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യമ്പള്ളി സെൻറ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.