മുട്ടിൽ: എടപ്പെട്ടി കാഞ്ഞിരത്തിൽ ദേവസ്യ (89) നിര്യാതനായി. ഭാര്യ: ത്രേസ്യ പുത്തൻകാലായിൽ. മക്കൾ: ജോസ്, അന്നമ്മ, ഏലമ്മ, ബോബി, വൽസ, മേരി, ലില്ലി, ജയിനി, ഷാലി, ഷോർളി. മരുമക്കൾ: ഫിലോമിന, ജോസ്, അബ്രാഹം, സാറാമ്മ, ദേവസ്യ, തങ്കച്ചൻ, ബേബി, സൈമൺ, െബന്നി, ബാബു.