പയ്യോളി: കീഴൂർ പടിഞ്ഞാറെ മൂലത്ത് ഗോപാലൻ (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശ്രീപ, ശ്രീജിത്ത്, ലിപിന. മരുമക്കൾ: പ്രകാശൻ (ചെരണ്ടത്തൂർ), വിനോദൻ (വെറ്റിലപ്പാറ), സനിത. സഹോദരങ്ങൾ: ചെറിയേക്കൻ, കുഞ്ഞിക്കണ്ണൻ, കല്യാണി, അമ്മാളു, ജാനകി, പരേതയായ നാരായണി.