പട്ടർനടക്കാവ്: അങ്ങാടിയിൽ മുറുക്കാൻ കട നടത്തുന്ന കൈത്തക്കര ചോലക്കൽ ഹംസ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, മൊയ്തീൻകുട്ടി, പാത്തുമോൾ, സുലൈഖ, മുഹമ്മദ് കുട്ടി, സുലൈമാൻ, ഹസീന, നസീഹത്ത്, മുനീറ. മരുമക്കൾ: ബീരാൻകുട്ടി പാഴൂർ, ഷറഫുദ്ദീൻ ആനക്കര, ഷാഫി കൈനിക്കര, ഇസ്മായിൽ കാലടി, സമീർ കാവുംപുറം, സിദ്ദീഖ് പുതുപ്പള്ളി (റേഷൻ വ്യാപാരി), ഉമ്മുസുലൈഖ, മുബീന, ഫൗസിയ.