വേളം: പെരുവയൽ കണ്ണച്ചാൻകണ്ടി പോക്കർ (65) നിര്യാതനായി. ദീർഘകാലം വേളം വെട്ടോത്ത് മസ്ജിദ് കമ്മിറ്റി പ്രസിഡൻറായിരുന്നു. മക്കൾ: നസീമ, ഹാജറ, മുഹമ്മദ്, ഇല്യാസ് (ജനറൽ സെക്രട്ടറി ബഹ്റൈൻ കെ.എം.സി.സി ദാറുൽ ഖുലൈബ് ഏരിയ). മരുക്കൾ: ശരീഫ് (പയ്യോളി), സക്കീർ (കൽപത്തൂർ), സീനത്ത് (പയ്യോളി), ശൈഖ (കീഴ്പ്പയൂർ). സഹോദരങ്ങൾ: അമ്മത്, അബ്ദുല്ല, ഇബ്രാഹീം, ടി.കെ. സൂപ്പി മൗലവി, പരേതനായ മൂസ മുസ്ലിയാർ.