വടകര: കാര്‍ത്തികപ്പള്ളിയിലെ പീറ്റക്കണ്ടി നാരായണന് മാസ്റ്റര്‍ (74) നിര്യാതനായി. കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്നു.സി.പി.ഐ വില്യാപ്പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: സജിഷ, ജസ്ന, ജിതിന് (സെക്രട്ടറി, ഐ.എം.എ കോഓപറേറ്റിവ് സൊസൈറ്റി, വടകര). മരുമക്കള്‍: മോഹന്‍ദാസ് (എൻജിനീയര്‍), രാഗേഷ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാലയാട്ട് നട).സഹോദരങ്ങള്‍: ശങ്കരന്, രാഘവന് മാസ്റ്റര്‍, ശാരദ, ഭാസ്കരന് (വ്യാപാരി, വടകര), രാജന് (പീകെ എൻറര്‍പ്രൈസസ്, വില്യാപ്പള്ളി), പരേതയായ കക്കൊട്ട് ദേവി.