പേരാമ്പ്ര: നൊച്ചാട് പന്ന്യാം കൊടേമ്മൽ പാച്ചർ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ജാനകി, സുലോചന, കൃഷ്ണൻ, ശോഭ, റീജ, സജി (സി.പി.എം മലാപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രാഘവൻ (ചാവട്ട്), കൃഷ്ണൻ (പൂനത്ത്), ബാബു (ചെറുവണ്ണൂർ), സുരേഷ് (കൂത്താളി), രജനി, രജില (അംഗൻവാടി വർക്കർ, രാമല്ലൂർ). സഹോദരങ്ങൾ: മാണിക്യം (കായണ്ണ), നാരായണി (കായണ്ണ), ചിരുതക്കുട്ടി (കരുവണ്ണൂർ) ഗോപാലൻ, പരേതരായ കല്യാണി (കായണ്ണ), മാധവി (കോടേരിച്ചാൽ).