ഒതുക്കുങ്ങൽ: മരത്തിങ്ങൽ സ്വദേശി പരേതനായ പഞ്ചിളി ഹസൻകുട്ടിയുടെ ഭാര്യ കൈതക്കൽ കദിയക്കുട്ടി (76) നിര്യാതയായി. മക്കൾ: അബ്ദു, ഉസ്മാൻ, അഷ്റഫ്, പാത്തുമ്മ, ഖദീജ, സഫിയ, മുനീറ, ഹസീന, റജീന. മരുമക്കൾ: നസീമ (കോഡൂർ), ഖദീജ (രണ്ടത്താണി), റുഖിയ (ആട്ടീരി), ഹംസ (മുനമ്പത്ത്), അബ്ദുറഹ്മാൻ, അസീസ് (രണ്ടുപേരും കാളമ്പാടി), റഷീദ് (കോഡൂർ), സുലൈമാൻ (മൂലപ്പറമ്പ്), കുഞ്ഞിമൊയ്തീൻ (പൊട്ടിക്കല്ല്).