പൈങ്ങോട്ടായി: കമ്യൂലാത്തി ഇബ്രാഹീം (82) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അഷറഫ്, മുസ്തഫ, നൗഫൽ, അമീർ (നാലുപേരും ഖത്തർ), സാറ, ആമിന, നസീമ, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: ആസ്യ, സൗദ, സമീറ, റിസ്വാന, റൈഹാനത്ത്, അബ്ദുൽകരീം, മൊയ്തു, മുഹമ്മദ്. സഹോദരങ്ങൾ: പരേതരായ കമ്യൂലാത്തി അമ്മദ്, അബ്ദുല്ല, മറിയം