Obituary
വടകര: കുട്ടോത്ത് പരേതനായ ചരളില്‍ കണ്ണെൻറ ഭാര്യ ചരളില്‍ മാതു(85) നിര്യാതയായി. സഹോദരങ്ങള്‍: കണാരന്, ശാന്ത, പരേതരായ കേളപ്പന്, പാറു, നാണു.
വടകര: കൂട്ടങ്ങാരം ജെ. ടി. റോഡിലെ സൂപ്പര്‍ ടയര്വര്ക്സിലെ വലിയപറമ്പത്ത് രവീന്ദ്രെൻറ ഭാര്യ ശൈലജ (54) നിര്യാതയായി. മക്കള്‍: അനഘ, ആതിര. സഹോദരങ്ങള്‍: സുരേഷ്, ഷാജി.
പന്നിയങ്കര: പരേതനായ ഇളമ്പിലാട്ട് അസന്കോയയുടെ മകന് പാലക്കന് മുഹമ്മദലി (61) സൗദി അറേബ്യയിലെ തബൂക്കില്‍ നിര്യാതനായി. ഭാര്യ: മിന്കിൻറകം സുഹറാബി. മകന്: നിഹാല്‍. സഹോദരങ്ങള്‍: പാലക്കല്‍ ഫൈസല്‍, സാദിഖ്, ഹിദായത്ത്, സല്‍മ, അസ്മ, റംല, ഹബീബ.
വഴുതക്കാട്: വിമൻസ് കോളജ് ലെയിനിൽ ടി.സി 15/2024 ‘ശിവമംഗല’ത്തിൽ പരേതനായ സി.എസ്. കേശവൻ ആചാരിയുടെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പ്രദീപ്കുമാർ, സുരേഷ്കുമാർ, ബിന്ദു. മരുമക്കൾ: ഗോപകുമാർ, സുനിത, അനിത, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കൊടുവള്ളി: എളേറ്റിൽ ചെറു തോട്ടത്തിൽ മൊയ്തീൻ കോയ (81) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമീല, മൂസക്കുട്ടി, മുഹമ്മദ്, മജീദ്, റംല, മൈമൂന. മരുമക്കൾ: അബൂബക്കർ, അബ്ദു, ജാഫർ, റാബിയ, സുഹറ.
വക്കം: വക്കത്ത് വിളയിൽ തൈക്കൂട്ടം വീട്ടിൽ എം. അബ്ദുൽ റഹീമിെൻറ മകളും പനവൂർ അൻഷാദ് മൻസിലിൽ അബ്ദുൽ റഷീദിെൻറ ഭാര്യയുമായ സഫീന (54) നിര്യാതയായി. മാതാവ്: മുഹമ്മദ് പാത്തുമ്മാൾ. മക്കൾ: അൻഷാദ്, അർഷാദ്. മരുമക്കൾ: സിബില, ജസ്ന.
തിക്കോടി: പള്ളിക്കര കോയിത്തിനാരി വടക്കയിൽ പരേതനായ നാരായണെൻറയും കുട്ടൂലി ടീച്ചറുടെയും (തൃക്കോട്ടൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക) മകൻ സുധാകരൻ (59) നിര്യാതനായി. ഭാര്യ: ശോഭ (തൃക്കോട്ടൂർ യു.പി സ്കൂൾ അധ്യാപിക). മകൻ: വിഷ്ണു (തൃക്കോട്ടൂർ യു.പി സ്കൂൾ അധ്യാപകൻ) മകൾ: തീർഥ. മരുമകൻ: അഭിജിത്ത്. സഹോദരങ്ങൾ: വിജയലക്ഷ്മി, രുക്മിണി, ശ്യാമള.
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പാലേരി അസൈനാർ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (സലാല), ഹസീന, നദീറ. മരുമക്കൾ: റസാഖ്, സിദ്ദീഖ്, ജസ്ന.
കൊയിലാണ്ടി: മുചുകുന്ന് മീത്തലെ നമ്പികണ്ടി ഗംഗാധരൻ നായർ (65) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: രജീഷ്, രൂപേഷ്. മരുമകൾ: സബീജ. സഹോദരങ്ങൾ: രാഘവൻ നായർ, പത്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ, പരേതനായ ലീല. സഞ്ചയനം ശനിയാഴ്ച
മാനന്തവാടി: ക്ഷീര സംഘം മുൻ പ്രസിഡൻറ് പയ്യമ്പള്ളി മൂന്നുമാക്കിൽ എം.എം. ജോർജ് (പാപ്പച്ചൻ- 70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി (ലാബ് അസി. എസ്.സി.എച്ച്. എസ്.എസ്. പയ്യമ്പള്ളി), ജോസ് (എസ്. ബി. ഐ പുൽപള്ളി), ലിസി (അമിറ്റി യൂനിവേഴ്സിറ്റി മുംൈബ ), വർഗീസ് (മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: ജൂലി, നിഷ (എസ്.ടി ഡിപ്പാർട്മെൻറ് മാനന്തവാടി), ജെസ്ന.
നടുവണ്ണൂർ: മന്ദങ്കാവ് മക്കാട്ട് അവ്വഉമ്മ (72) നിര്യാതയായി. ഭർത്താവ്: മക്കാട്ട് കുഞ്ഞായി. മക്കൾ: മുഹമ്മദ് കോയ, റുഖിയ. മരുമക്കൾ: മുഹമ്മദ് വാകയാട് (ചെന്നൈ കേക്സ്), ദിൽഷ.
മാനന്തവാടി: താലൂക്ക് ഓഫിസ് ജീവനക്കാരനായിരുന്ന പെരുവക അശ്വതി നിവാസിൽ പി.വി. നാരായണ കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പി.വി.മഹേഷ് (മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി), പി.വി. മജേഷ് (വ്യാപാരി), മഹീന, മമിത. മരുമക്കൾ: രാധാകൃഷ്ണൻ, രമേശ് (രണ്ടു പേരും ഗൾഫ്), ഹണി (മാനന്തവാടി ട്രഷറി), ഹേമ.