Obituary
പൊൻകുന്നം: റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പുറംചേരിൽ പി.കെ. ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: ആനിക്കാട് കല്ലൂർ കുടുംബാംഗം ആശ പി. നായർ. മകൾ: ജി. സ്വാതി. മരുമകൻ: അത്രി നായർ.
കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട മരുക്കല് കാവാലം പാണന്‍പറമ്പില്‍ കുടുംബാംഗം ലീല വാസുദേവന്‍ (73) നിര്യാതയായി. ഭര്‍ത്താവ്: എം.എസ്. വാസുദേവ് (ആര്‍ട്ടിസ്റ്റ്). മക്കള്‍: ലേഖ, രേണു, അരവിന്ദന്. മരുമക്കള്‍: മോഹനന്, സുരേഷ്, ശ്രീജ.
മരങ്ങാട്ടുപിള്ളി: പുല്ലന്താനിക്കല് ചാക്കോച്ചെൻറ ഭാര്യ മറിയക്കുട്ടി (മാമ്മിക്കുട്ടി -84) നിര്യാതനായി. പൂവരണി മോളോപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സേവ്യര്‍ പുല്ലന്താനി (പൈക, കേരള കോണ്‍ഗ്രസ് -എം മീനച്ചില്‍ മണ്ഡലം പ്രസിഡൻറ്), ജോര്‍ജ്, പി.സി. ജോര്‍ജ് (ജോയി), സിസ്റ്റര്‍ ഗ്രേസ് ലെറ്റ് എസ്.ഡി (ജനറല്‍ കൗണ്‍സില്‍), ജയിംസ്, ടോണി. മരുമക്കള്‍: ഐവി പുളിക്കല്‍, മില്ലി മേനാച്ചേരില്‍, റോസിലി ചെറുവള്ളില്‍, കരോളിന് പുല്ലാട്ട്, ജിജി നരിതൂക്കില്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സെൻറ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയിൽ.
കൊയിലാണ്ടി: അണേല പള്ളിപ്പിലാത്ത് നാരായണൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദാസൻ, രവീന്ദ്രൻ, സുകുമാരൻ, രജീഷ് കുമാർ. മരുമക്കൾ: രജിനി (പൂനൂർ), ഗീത (അണേല). സഹോദരങ്ങൾ: പരേതരായ രാമൻകുട്ടി, മാളു.
കായക്കൊടി: പരേതനായ പുത്തൻപുരയിൽ ആലിയുടെ മകൾ കുഞ്ഞാമി (58) നിര്യാതയായി. മാതാവ്: പാത്തു. മക്കൾ: നൗഫൽ, നുസ്രത്, സീനത്. മരുമക്കൾ: മജീദ് (വടക്കയിൽ), കെ.പി. അലി (ഊരത്ത്), ശാഹിദ (കടവത്തൂർ). സഹോദരങ്ങൾ: ജലീൽ, കദിയ, ഹലീമ, ആസ്യ, സുലൈഖ, ശരീഫ, ത്വാഹിറ.
ചീക്കിലോട്: കോറോത്ത് അബ്ദുല്ലക്കോയ ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞികയ്യ. മക്കൾ: സെബീല, സഫിയ, സൈബുന്നിസ. മരുമക്കൾ: അബ്ദുറഹ്മാൻ (പാവണ്ണൂർ), അബ്ദു മുനീർ (അത്തോളി), ഷാജിത്ത് (ചേളന്നൂർ). സഹോദരങ്ങൾ: അബൂബക്കർ (റിട്ട. അധ്യാപകൻ, കൊളത്തൂർ എ.യു.പി.എസ്), കുഞ്ഞായിക്ക (എടക്കര), പാത്തുമ്മേയ് (നന്മണ്ട), ആസ്യ (പാവണ്ണൂർ), നഫീസ (ചീക്കിലോട്ട്), കുഞ്ഞീബി (അത്തോളി), പരേതരായ മമ്മദ് കോയ, ആമിന.
പനമറ്റം: ആണ്ടൂർ കരോട്ട് പരേതനായ അച്യുതൻ ഉണ്ണിത്താെൻറ ഭാര്യ ഗൗരിയമ്മ (89) നിര്യാതയായി. മക്കൾ: എ. ശിവദാസൻ (കെ.എസ്.ആർ.ടി.സി, ഈരാറ്റുപേട്ട), ഉഷാകുമാരി. മരുമക്കൾ: സിന്ധു, പരേതനായ ശശിധരൻ നായർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
ചെങ്ങരൂർ: പൂതാംപുറത്ത് പരേതനായ കെ.വി. മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി( കുഞ്ഞമ്മ -88) നിര്യാതയായി. മടുക്കോലിൽ മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, തമ്പി, പൊന്നമ്മ, സാലി, സണ്ണി, അനിയൻകുഞ്ഞ്, മോളമ്മ, രാജൻ, പരേതരായ അച്ചുക്കുട്ടി, മറിയാമ്മ. മരുമക്കൾ: മല്ലപ്പള്ളി കളത്തുങ്കൽ കുഞ്ഞുമോൻ, കവിയൂർ പേരങ്ങാട്ട് റോയി, പുല്ലാട് മണിയാറ്റ് െറജി, സൂസമ്മ, ഷേർലി, ലൈല, ലിജി, റീന, മുണ്ടത്താനം വയലുങ്കമലയിൽ പരേതനായ ജോയി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.
തിരുവല്ല: എൻ.എസ്.എസ് മുൻ പ്രതിനിധി സഭാംഗം ചാത്തങ്കരി കൃഷ്ണവിലാസിൽ (കുറുമ്പത്തേട്ട്) ആർ. മധുകുമാർ (63) നിര്യാതനായി. കേരള കോൺഗ്രസ് -എം ജോസ് വിഭാഗം ജില്ല സെക്രേട്ടറിയറ്റ് അംഗം, പെരിങ്ങര സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ചാത്തങ്കരി എൻ.എസ്.എസ് കരയോഗം, ഭഗവതി ദേവസ്വം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കടയിനിക്കാട് എണ്ണശ്ശേരിൽ അശ്വതി. മക്കൾ: മിഥുൻ (ഖത്തർ), മാലു. മരുമകൻ: കലഞ്ഞൂർ സൗമ്യ നിവാസിൽ നകുൽ (ദുബൈ). സംസ്കാരം പിന്നീട്.
തൂക്കുപാലം: കല്ലിന്മേൽകല്ല് പുളിൻകീഴ് പരേതനായ വർഗീസിെൻറ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി. മക്കൾ: റോസമ്മ, കുഞ്ഞൂഞ്ഞമ്മ, ജോളി, ബാബു, പരേതരായ തങ്കച്ചൻ, ജോസ്. മരുമക്കൾ: ആലിസ്, റോസമ്മ, മാത്യു, വർഗീസ്, സൂസി, പരേതനായ മാത്തച്ചൻ.
പയ്യോളി: തച്ചംകുന്ന്കണ്ടി ചിറയിൽ പരേതനായ നാണുവിെൻറ മകൻ ജ്യോതിഷ് (42) നിര്യാതനായി. മാതാവ്: പാർവതി. സഹോദരൻ: പ്രിയേഷ്.
നരിക്കുനി: എരവന്നൂര്‍ പണ്ടാരക്കണ്ടി കുഞ്ഞായിന്‍ (85) നിര്യാതനായി. ഭാര്യ: ആയിഷ.മക്കള്‍: മറിയം, സുഹറ, സഫിയ, റാബിയ, സക്കീന, അബ്ദുല്‍ ഹമീദ്, ബുഷ്റാബീവി.മരുമക്കള്‍: അബൂബക്കര്‍, അസീസ്, ഉസ്മാന്, ബഷീര്‍, സമദ്, ഷാഹിന.