Obituary
ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് കളത്രയിൽ വീട്ടിൽ രവീന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: ശോഭന കുമാരി. മക്കൾ: അർച്ചന, ആരാധന. മരുമക്കൾ: സുരേഷ് കുമാർ, സുധി.
കിഴക്കേകല്ലട: തെക്കേമുറി കായൽവാരത്ത് പുത്തൻവീട്ടിൽ ശിവദാസൻ (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷീബ (സെയിൽ ടാക്സ്, കുണ്ടറ), ഷീജ (സെയിൽ ടാക്സ്, എറണാകുളം). മരുമക്കൾ: നകുലരാജൻ (സ്പെഷൽ വില്ലേജ് ഓഫിസർ, ഇളമ്പള്ളൂർ), സജീന്ദ്രലാൽ (റിട്ട. ആർമി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.
മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ വടക്കേടത്ത് വീട്ടിൽ കൊച്ചുചെറുക്കെൻറ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ലക്ഷ്മി (മാന്നാർ പഞ്ചായത്ത് അംഗൻവാടി മുൻ അധ്യാപിക), തുളസി (റിട്ട. ദേവസ്വം ബോർഡ് ശാസ്താംകോട്ട ), രാജഗോപാൽ (പൊടിയൻ-സിദ്ധനർ സർവിസ് സൊസൈറ്റി ശാഖ സെക്രട്ടറി), സുഭദ്ര (മണി ). മരുമക്കൾ: എം.സി. മുരളീധരൻ, കെ. ഗോപി, സി. രാധാമണി, കെ. പ്രഭ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മുഹമ്മ: പഞ്ചായത്ത് മൂന്നാം വാർഡിൽ തുരുത്തൻകവല വല്ലാരിമംഗലം നികർത്തിൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ഭാർഗവി (93) നിര്യതയായി. മക്കൾ: ഓമന, ചന്ദ്രപ്പൻ, പ്രസാദ് (ചേർത്തല ട്രാഫിക് സ്റ്റേഷൻ). മരുമക്കൾ: ഷീലമ്മ, മഹിളാമണി, പരേതനായ സദാനന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14ാം വാർഡിൽ കാനാശ്ശേരിൽ ആൻറണി മൈക്കിൾ (66) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: സിന്ധു, സീമ, സീന, സിനു. മരുമക്കൾ: സിജു, പ്രദീപ്, ജോമി.
മാന്നാർ: ചെന്നിത്തല ചെറുകോല്‍ സന്തോഷ് ഭവനില്‍ കെ. ഭാനു (78) നിര്യാതനായി. ആത്മബോധോദയ സംഘം ചെറുകോല്‍ ശുഭാനന്ദാശ്രമ ട്രസ്റ്റിെൻറ ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കള്‍: ബാലൻ (ഒ.എന്‍.ജി.സി, ഖത്തര്‍), ഉദയൻ ഏന്തയാര്‍, സന്തോഷ്. മരുമക്കള്‍: രജനി, ആശ, രാജലക്ഷ്മി.
ചവറ: തേവലക്കര പടിഞ്ഞാറ്റെക്കര മാറനാട്ട് (മൂക്കനാട്ട് തെക്കതിൽ) അബ്ദുൽ മുത്തലിഫ് (80) നിര്യാതനായി. ഭാര്യ: പരേതയായ റഹുമാബീവി. മക്കൾ: അബ്ദുൽ ഹക്കീം, അൻസാർ, ഷിഹാബ്, നസീമ, ഷെമീന, റസിയ. മരുമക്കൾ: റസീന, ഷീബ, ജന്നത്ത്, അലിയാരുകുട്ടി, താജുദ്ദീൻ, നസീർ.
പൂച്ചാക്കൽ: ആദ്യകാല ഗ്രന്ഥശാല സംഘം പ്രവർത്തകനായ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വല്യാറ കോപ്പായിത്തറ കെ.എ. ജോസ് (87) നിര്യാതനായി. പി.എം. പണിക്കരോടൊപ്പം കേരളത്തിൽ ഗ്രന്ഥശാല സംഘം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചുണ്ട്. ഗ്രന്ഥശാല സംഘം ജില്ല ഓർഗെനെസിങ് സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റോയ് ജോസ് (ബിസിനസ്), ഷിജാ ജയ് മോൻ (ബിസിനസ്). മരുമക്കൾ: സൈന റോയ്, ജയ് മോൻ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ വല്യാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.
എരുമേലി: കനകപ്പലം തടത്തിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: മറ്റന്നൂർക്കര തലച്ചിറ കുടുംബാംഗം സാവിത്രി. മക്കൾ: സുഷമ ദേവി, സുരേഷ് ബാബു, സുനിൽകുമാർ, റെജി, മായാദേവി. മരുമക്കൾ: രാജു, സുഷമ, സിന്ധു, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പാലാ: മുരിക്കുംപുഴ കീച്ചേരിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (റിട്ട. റെയിൽവേ തിരുവനന്തപുരം -80) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം കാരിക്കോട്ടില്ലത്ത് കുടുംബാംഗം സൗദാമിനി. മക്കൾ: സ്മിത (ഫെഡറൽ ബാങ്ക് രാമപുരം), സൗമ്യ, അരുൺ (മലയാള മനോരമ ക്ലാസിഫൈഡ് ബുക്കിങ് ഡിപ്പോ, പാലാ). മരുമക്കൾ: വേണു പെരുമന (രാമപുരം), ഹരീഷ് പെരുമ്പുഴ പ്രവിത്താനം (ഹെൽത്ത് ഇൻസ്പെക്ടർ, കണ്ണൂർ), ആര്യ (ടീച്ചർ, ചാവറ പബ്ലിക് സ്കൂൾ പാലാ).
പെരുവയൽ: ചെറുകുളത്തൂർ താഴത്തടത്തിൽ താമസിക്കുന്ന കൊണിയഞ്ചേരി ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഉമേഷ് (എം.സി.എച്ച്), ശാലിനി. മരുമക്കൾ: സതീശൻ (കെ.എസ്.ആർ.ടി.സി, തിരുവമ്പാടി), ജീന. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, പുഷ് പലത
കൊട്ടാരക്കര: പവിത്രേശ്വരം മാറനാട് തടവിള വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (82) നിര്യാതനായി. റിട്ട. സ്കൂൾ ഹെഡ് മാസ്റ്റാറായിരുന്നു. മക്കൾ: പ്രശാന്ത് കുമാർ (കൺസ്യൂമർഫെഡ്), പത്മകുമാർ (ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ലൈബ്രേറിയൻ). മരുമക്കൾ: അദ്വിത (എസ്.ബി.െഎ), കവിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.