കൊടുവള്ളി: വാവാട് സെന്റർ മൂഴിക്കുന്നുമ്മൽ മാളു (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയികുട്ടി. മക്കൾ: ജയപ്രകാശൻ (ഇൻഡസ്ട്രീസ്), അനിൽകുമാർ (സഹകരണ ബാങ്ക്, കൊടുവള്ളി), സുനിൽ കുമാർ (സൗദി അറേബ്യ), അനിത (കൊളത്തറ), പ്രസീത (പനായി), അനീഷ് (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: സദാനന്ദൻ (കൊളത്തറ), പ്രേമൻ (അബൂദബി), മിനിമോൾ (ബാലുശ്ശേരി), അനിത (മാവൂർ), ധന്യ (നരിക്കുനി), അഞ്ജു (വെസ്റ്റ്ഹിൽ). സഞ്ചയനം 25ന്.