വാണിമേൽ: വിലങ്ങാട്അമ്പാട്ട് പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. മക്കൾ: വർഗീസ്, ഏലിക്കുട്ടി, മേരിക്കുട്ടി, കുമാരി, എസ്തപ്പാനോസ്, സെലിന, ചേച്ചമ്മ, ജെസി, ജോസുകുട്ടി, റീത്ത, ജോളി, റീന. മരുമക്കൾ: അന്നമ്മ കടുത്തലക്കുന്നേൽ, ജോയി കൊണ്ടൂർ, സെലിൻ പുരയിടത്തിൽ, ജോസ് മുകളേൽ, ജോയി അറക്കൽ, തങ്കച്ചൻ തട്ടാരടിയിൽ, ബാബുരാജ്, ജോമ കുടുക്കാംതടത്തിൻ, ജിഷ കിഴക്കേൽ, പരേതരായ തോമസ് കരിമത്തിൽ, ജോയി കടുവത്താഴ.