പിലാത്തറ: ചന്തപ്പുരയിലെ മുൻ വ്യാപാരി വി.യു. അബു ഹാജി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, മുബീന, റുബീന, മെഹബൂബ. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുസ്തഫ, അബ്ദുറഹ്മാൻ, റഈസ്. സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി (വെള്ളൂർ), മുസ്തഫ ഹാജി (കവ്വായി), പരേതരായ മഹമൂദ് ഹാജി, ഹസ്സൻ, ഹംസ ഹാജി, മറിയം, സൈനബ, കുഞ്ഞാമിന.