ഫറോക്ക്: ചുങ്കം എട്ടിയാട്ടിൽ കിഴക്കേതയ്യിൽ ബിച്ചുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി പാണിക്കര, കോടമ്പുഴ. മക്കൾ: ഇ.കെ. സീനത്ത്, ഇ.കെ. മുഹമ്മദ് റഫീഖ് (മക്ക ഹോട്ടൽ, അൽ- ബഹ സൗദി), ഇ.കെ. ഷാക്കിറ, ഇ.കെ. ഫസീല, ഇ.കെ. അൻഷാസ് (ആഡ് ഏജ്, കോഴിക്കോട്), ഇ.കെ. അസ്കർ അലി (റൗസത്തുൽ ഉലൂം അറബിക് കോളജ്, ഫാറൂഖ് കോളജ്). മരുമക്കൾ: ഇ. ബീരാൻ കുട്ടി (വെളിമുക്ക് ആലുങ്ങൽ), ആലസൻ കുട്ടി (വലിയോറ), കെ.പി. അബ്ദുൽ അസീസ് (അഴിഞ്ഞിലം), സിനീന ബീവി (കള്ളിതൊടി), ജസ്ന (ചെറുവണ്ണൂർ), പി.ടി. റമീസ (വാടിയിൽ കുറ്റിച്ചിറ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.