നെടുമങ്ങാട്: വേങ്കോട് സന്നഗർ പത്മ മന്ദിരത്തിൽ പരേതനായ പത്മനാഭ പിള്ളയുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: പ്രതാപൻ, പ്രകാശ്കുമാർ, സുഷമ, സുപ്രഭ. മരുമക്കൾ: ഗോപകുമാർ, പരേതനായ വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.