മൈലക്കൊമ്പ്: ചൂണ്ടിയാനിക്കൽ പരേതനായ സി.ടി. മാത്യുവിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മൂലമറ്റം വലിയതാഴത്ത് കുടുംബാംഗമാണ്. മക്കൾ: സോയാമ്മ, ജോയി, മേരി, മോളി, എൽസമ്മ, പരേതരായ ബേബി, ജോസ്. മരുമക്കൾ: ഡി. മൂക്കൻ മൂക്കൻതോട്ടത്തിൽ, മോളി പ്ലാത്തോട്ടം, മിനി മഠത്തിക്കണ്ടത്തിൽ, ജോയി കല്ലുങ്കൽ, മാത്യു പുറ്റനാനിക്കൽ, ജോയി മറാട്ടിൽ, സീന കറുകയിൽ. സഹോദരങ്ങൾ: സിറിയക് തോമസ് കൂട്ടുങ്കൽ, പരേതയായ ത്രേസ്യാമ്മ അറയ്ക്കൽ ബലാൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നാഗപ്പുഴ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.