വടകര: കുട്ടോത്ത് പണിക്കോട്ടി റോഡിലെ മാരാംവീട്ടില്‍ രാധാലക്ഷ്മി അമ്മ (71) നിര്യാതയായി. ഭര്‍ത്താവ്: നാരായണന് നമ്പ്യാര്‍ (റിട്ട. വില്ലേജ് ഓഫിസര്‍). മക്കള്‍: അനിത, പ്രദീപന് (ദുബൈ), മിനി. മരുമക്കള്‍: രവി ചേലോട് (റിട്ട. എസ്.ഐ), സന്തോഷ് കുമാര്‍, മേപ്പയൂര്‍ (റിട്ട. എസ്.ഐ), ഷൈനി. സഹോദരങ്ങള്‍: രമ, രാജലക്ഷ്മി (ബാലുശ്ശേരി), രാമചന്ദ്രന് (റിട്ട. അധ്യാപകൻ, കല്ലാമല യു.പി സ്കൂള്‍, ചോമ്പാല).