Obituary
നെടുമങ്ങാട്: നെട്ട രാജ്ഭവനിൽ അപ്പുകുട്ടൻ-ഗോമതി ദമ്പതികളുടെ മകൻ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അമിത് രാജ്, അനൂപ് രാജ്, അഭിരാം, അക്ഷയ് രാജ്. മരുമക്കൾ: നിഷ അമിത്, ബിന്ദ്യ ഭദ്രൻ, കീർത്തി കൃഷ്ണ.
മുടപുരം: അഴൂർ മുട്ടപ്പലം വസന്താലയത്തിൽ പരേതരായ നാണൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകൻ ബാലൻ നായർ (92) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ പാറുക്കുട്ടിയമ്മ, ഭാസി, പരേതയായ ശാന്ത, പരേതനായ രാജൻ, ശശിധരൻ, അജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
കമലേശ്വരം: മങ്ങാട്ടുവീട്ടിൽ എൻ.ജി.ആർ.എ 59 ൽ ജി. രവീന്ദ്രൻ നായർ (75, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: അരുൺ രവി (ഗൾഫ്). മരുമകൾ: അനു.എസ്.കെ (സ്റ്റാഫ് നഴ്സ് എസ്.യു.ടി).
വെമ്പായം: ചീരാണികര ശ്രീ മാധവമന്ദിരത്തിൽ അനിൽകുമാർ വി.എസ് (45) (കൃഷിവകുപ്പ് ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: ശ്രീലേഖ പി.എസ്. മകൾ: ശ്രീലക്ഷ്മി എ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: വെയിലൂർ കൃഷ്ണാലയത്തിൽ ബേബി ലക്ഷ്മി (46) നിര്യാതയായി. ഭർത്താവ്: പ്രകാശ്. മക്കൾ: ജയകൃഷ്ണൻ, നന്ദന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കള്ളിക്കാട്: നിരപ്പൂക്കാല മാഹീൻ മൻസിലിൽ നബീസാബീവി (74) നിര്യാതനായി. ഭർത്താവ്: പീരു മുഹമ്മദ്. മക്കൾ: സർജു, ലൈല, സജീല, സുധീർ, പരേതനായ മാഹീൻ. മരുമക്കൾ: അലിഅക്ബർ, നവാസ്, ഷൈലജ, ബഷീർ, സുനീഷ.
വട്ടിയൂർക്കാവ്: കുഴിവിള വീട് പാണാങ്കര 8/1492ൽ മെഹബൂബ് ജാൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ബദറുനിസ (ശ്രീചിത്ര മെഡിക്കൽ സെന്റർ സ്റ്റാഫ്). മകൻ: ആരിഫ് നിയാസ്.
വർക്കല: അയിരൂർ തുണ്ടുവിള വീട്ടിൽ നടരാജ പട്ടേൽ (71) നിര്യാതനായി. അയിരൂർ ധനലക്ഷ്മി ഹാർഡ് വെയേഴ്സ്, ഓയിൽ മിൽസ് ഉടമയായിരുന്നു.ഭാര്യ: ഉഷ. മക്കൾ: ബിബിൻ, വിനോദ്, വിഷ്ണു. മരുമക്കൾ: ജിഷ, ആതിര.സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
കല്ലമ്പലം: നാവായിക്കുളം 28-ാംമൈൽ കഞ്ഞിരംവിള ഷീജാ ഭവനിൽ രാജശേഖരൻ (68) നിര്യാതനായി. ഭാര്യ ലക്ഷ്മി .ടി. മക്കൾ: സനീഷ്, ഷീജ, ഷിബു. മരുമക്കൾ: അഞ്ചു, ബിജു.
നാവായിക്കുളം: വെട്ടിയറ എൻ.പി. നിവാസിൽ പ്രഹ്ലാദൻ .എൻ (72) നിര്യാതനായി. മകൻ: പ്രലീൻ.പി. മരുമകൾ: ശരണ്യരാജ്.
കല്ലമ്പലം:പേരേറ്റിൽ പ്രതാപ വിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ശ്യാമള( 68) നിര്യാതയായി. മക്കൾ :പ്രതാപൻ വി.എസ്, പ്രസാദ് .വി, പ്രിയ. വി മരുമക്കൾ: ആനിപവിത്രൻ , ഷീജ. വി , സജി. സഞ്ചയനം 29 ന് രാവിലെ 8 മണിക്ക്
അഞ്ചൽ: തടിക്കാട് തേവർതോട്ടം കിഴക്കുംകര പുത്തൻവീട്ടിൽ കരുണാകരൻപിള്ളയുടെ ഭാര്യ ബി. സരസ്വതി അമ്മ (92) നിര്യാതയായി. മക്കൾ: കെ.എസ്. രാധാമണിയമ്മ, കെ. രാമചന്ദ്രൻ പിള്ള, കെ. ഗീതാമണി, കെ.എസ്. ഹരികുമാർ. മരുമക്കൾ: എസ്.കെ. വിജയൻപിള്ള, ബി. അജിതകുമാരി, പരേതനായ രഘുനാഥൻ പിള്ള, വസന്തകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.