മാത്തോട്ടം: കുത്തുകല്ല് റോഡില്‍ കുളങ്ങരതോപ്പ് പറമ്പിൽ കെ.പി. ഉമ്മര്‍കോയ (80) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: സക്കീന, റസിയ, സമീറ, ജലീല്‍ (കോയ), റഷീദ്, നജില, സാബിറ, അബ്ദുസ്സലാം. മരുമക്കള്‍: ഹമീദ്, ഫസല്‍, ജബ്ബാര്‍, നൗഫല്‍, സവാദ്, ഫസീല, ഫബീന. സഹോദരങ്ങള്‍: മുഹമ്മദ് കോയ, ബീവി, സുബൈദ, സുഹറ.