നടുവണ്ണൂർ: പാലോളിയിലെ പരേതനായ തെക്കുംവലത്ത് കോയക്കുട്ടിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അമ്മത്കോയ, മൊയ്തീൻകോയ, ബഷീർ, മജീദ് (ഖത്തർ), ആയിശക്കുട്ടി, നഫീസ, റംല, റസിയ, നസീറ, പരേതനായ ശരീഫ്. മരുമക്കൾ: ബീരാൻകോയ (ഒള്ളൂർ), ബഷീർ (കാക്കൂർ), അബു (ഇയ്യാട്), റഷീദ് (വള്ളിയോത്ത്), ഹനീഫ (ചേളന്നൂർ), അസ്മ, സഫിയ, നസീന, സുബൈദ, സമീറ.