മുടപുരം: ചിറയിൻകീഴ് മുടപുരം ഗവ. ആയുർവേദ ആശുപത്രിക്കു സമീപം പണ്ടാരത്തിൻ വിള വീട്ടിൽ പരേതനായ കെ.സി. പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ രഘുനാഥൻ പിള്ള, പരേതനായ രവീന്ദ്രൻ പിള്ള, രമണി, പരേതനായ രാജേന്ദ്രകുമാർ, രമേശ് കെ.സി. പിള്ള (റെയിൽവേ, മുംബൈ), രാജലക്ഷ്മി, രാധാകൃഷ്ണൻ (പ്രിൻസിപ്പൽ, ഭാരതീയ വിദ്യാ ഭവൻ, കൊടൈക്കനാൽ). മരുമക്കൾ: പരമേശ്വരൻ നായർ, ജയശ്രീ രഘുനാഥ്, ലളിതകുമാരി, മുരളീധരൻ നായർ, പരേതയായ അനിത, ലത രമേശ്, പരേതനായ തുളസീധരൻ നായർ, ഇന്ദുകല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് .