കൊയിലാണ്ടി: പുളിയഞ്ചേരി പാലോളിത്താഴ ശാരദ (84) നിര്യാതയായി. പുളിയഞ്ചേരി യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: റിട്ട. റവന്യൂ ഇൻസ്പെക്ടർ പരേതനായ കെ. ഗോവിന്ദൻ. മക്കൾ: പി.ടി. സുധാകരൻ (റിട്ട. പ്രധാനാധ്യാപകൻ, പുളിയഞ്ചേരി യു.പി സ്കൂൾ), പി.ടി. ചന്ദ്രിക (റിട്ട. പ്രധാനാധ്യാപിക, നടുവത്തൂർ എൽ.പി സ്കൂൾ), പി.ടി. പ്രമീള (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി സ്കൂൾ), പി.ടി. പ്രീത (അധ്യാപിക, വീമംഗലം യു.പി സ്കൂൾ), ഷീജ (അധ്യാപിക, പുതിയാപ്പ എച്ച്.എസ്.എസ്). മരുമക്കൾ: അനിത (പ്രധാനാധ്യാപിക, പുളിയഞ്ചേരി യു.പി സ്കൂൾ, കെ.പി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, പന്തലായനി യു.പി സ്കൂൾ), ജയരാജ് (അധ്യാപകൻ, കുറ്റിച്ചിറ എച്ച്.എസ്.എസ്), രാജീവ് കുണ്ടൂപ്പറമ്പ് (ഏജീസ് ഓഫിസ്), പരേതനായ കൊടക്കാട്ട് സുരേഷ് ബാബു (നടുവത്തൂർ യു.പി സ്കൂൾ മുൻ അധ്യാപകൻ).