Obituary
പേരാമ്പ്ര: കരിങ്ങാറ്റമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ജോസ് (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്), ലത, ഗീത, ഗ്രേയ്സി. മരുമക്കൾ: ഭാസ്കരൻ പനക്കാട്, ദേവദാസ്, വിനോദൻ എരവട്ടൂർ.
കൊയിലാണ്ടി: തിക്കോടി നിലാവിളക്കുനിതാഴെ (48) കൊല്ലത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ഹമീദ് (ബഹ്റൈൻ). മക്കൾ: അർഷദ്, സുമീറ, സുഹൈറ. സഹോദരങ്ങൾ: അഷ്റഫ്, യൂസുഫ്, സഫിയ, ജമീല, നസീമ.
ഉള്ള്യേരി: കണയങ്കോട് കടവത്ത് മീത്തൽ (70- സെക്രട്ടറി പ്രിയദർശിനി ജനശ്രീ സംഘം) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈജു, ഷിജു, ഷിനു, മരുമക്കൾ: നിഷ (നഴ്സ്, കൊയിലാണ്ടി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ), ഷൈബ, രാഗിഷ.
കോടഞ്ചേരി: കുന്നത്തുകുടിയിൽ (93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ജോർജ്, വർഗീസ്, ഏലിയാമ്മ, മാത്യു, വിൽസൺ, ലിസി, രാജേഷ്. മരുമക്കൾ: , മോളി, മേരി, വൽസ, ലിസി, അഞ്ജു.
കൂട്ടാലിട: പൂനത്ത് തട്ടാൻകണ്ടി (83) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദലി മുസ്ലിയാർ, അസീസ്, ലത്തീഫ്, മുസ്തഫ, മൈമൂന, റഹ്മത്ത്, ഷബാന, സൽമ, സലീല. മരുമക്കൾ: മുഹമ്മദ് മലോറം, ഖാദർ കൈതപ്പൊയിൽ, സലാം മലോറം, ബഷീർ തലയാട്, സിറാജ് തലയാട്, റംല, സുഹറ, നസീമ, ഫർസാന, പരേതനായ സിദ്ദീഖ് ലത്തീഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൂനത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മുക്കം: കാതിയോട് പാലക്കുന്നുമ്മൽ പരേതനായ വേലുവിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശിവദാസൻ, മാലതി, തങ്കമണി, സുമതി. മരുമക്കൾ: കേരളീയൻ, ബാലൻ, ബാലകൃഷ്ണൻ, സുമംഗല, ഷൈല.
പുൽപറ്റ: തോട്ടോക്കാട്ട് പള്ളിയാളിയിൽ വീട്ടിൽ പരേതനായ മുഹമ്മദാലി മുസ്ലിയാരുടെ ഭാര്യ ചേലേമ്പ്ര (55) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി മാസ്റ്റർ. മാതാവ്: ആയിഷുമ്മ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷാക്കിർ, മുഹമ്മദ് സാദിഖ്. മരുമക്കൾ: അസ്മാബി, ഷിഫ്ന ഫെബിൻ.
Pattambi Faris 29 Gulf death ദുബൈ: പാലക്കാട് പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി . കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമിൻെറ മകൻ ഫാരിസ് (29) ആണ് മരിച്ചത്. മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.
ചേളന്നൂർ: പാലത്ത് വളപ്പിൽതാഴം പൊയിൽത്താഴത്ത് പരേതനായ ആലിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: റസിയാബി, ആമിനാബി, ലത്തീഫ്, മുഹമ്മദ് റാഫി, ശരീഖത്ത്. മരുമക്കൾ: ഇബ്രാഹിം, ഹനീഫ, റാബിയ, ഹാജിറ, ജലീൽ. വെള്ളയി നടുവണ്ണൂർ: കരുവണ്ണൂരിലെ ഒതയോത്ത് വെള്ളയി (80) നിര്യാതയായി. ഭർത്താവ്: നെരോത്ത് കുമാരൻ. മക്കൾ: ബാലൻ, രാജൻ, ഗണേശൻ, സുജാത, ബിന്ദു, പരേതയായ രാധ. മരുമക്കൾ: ബാബു, രാജൻ, രാജീവൻ, സൗമിനി, ബീന, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.
പാത്തുമ്മയ് കണ്ണങ്കര: പുതിയേടത്തുകണ്ടി പരേതനായ മമ്മദ്കോയയുടെ മാതാവ് പാത്തുമ്മയ് (103) നിര്യാതയായി. മരുമകൾ: ബീവി.
വടകര: പുതുപ്പണം (ഹശ്മി നഗര്‍) കൂമ്പറ്റ മീത്തല്‍ ഒ. (79) നിര്യാതനായി. ഭാര്യ: എ.വി. കാര്‍ത്യായനി. മക്കള്‍: രാധ, രാധാകൃഷ്ണണ്‍, രാംദാസ്. മരുമക്കള്‍: കരുണല് ചൊക്ലി (റിട്ട. പൊലീസ്), പ്രിയ, ശ്രീജിഷ.
ഒളവണ്ണ: കമ്പിളിപ്പറമ്പ് ചിറക്കൽ (77) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സക്കീന, സുബൈർ, സക്കീർ (ഇരുവരും ഖത്തർ). മരുമക്കൾ: ഖദീജ, റംഷീല.