Obituary
വെള്ളിപറമ്പ്: തായരക്കണ്ടി (46) നിര്യാതയായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭർത്താവ്: പരേതനായ കുഞ്ഞമ്മത്. മകൾ: ആയിഷ നഹല. സഹോദരങ്ങൾ: ആയിഷ, ജാസിം, പരേതനായ കബീർ, സക്കീന, റയ്യ, മുനീറ, അബ്ദുൽ ഖാദർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അരീക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട് കടുങ്ങല്ലൂർ കൊന്നച്ചാലിൽ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുണ്ട്. മുമ്പ് കർവ ഡ്രൈവിങ് സ്കൂൾ പരിശീലകനായിരുന്നു. പിന്നീട് നാട്ടിൽ പോയി ഒന്നരവർഷത്തിന് ശേഷമാണ് മടങ്ങിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. QTR DEATH MUHAMMED MUSTHAFA_46
പേരാമ്പ്ര: ചെമ്പ്ര റോഡില്‍ വീട്ടീസില് അബ്ദുല്‍ ഖയ്യൂമിൻെറ ഭാര്യ (38) നിര്യാതയായി. മേപ്പയൂര്‍ ചാവട്ട് പരേതനായ അരയന്മാക്കൂല് കുഞ്ഞബ്ദുല്ല മാസ്റ്ററുടെയും ചെറുവണ്ണൂര്‍ ഒതയോത്ത് കുഞ്ഞയിശയുടെയും മകളാണ്. മക്കള്‍: ലാമിഹ്, ഹിജാം (ഇരുവരും നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍), ഫാത്തിമ ഖയ്യൂം (ഒലിവ് പബ്ലിക് സ്കൂള്‍ പേരാമ്പ്ര). സഹോദങ്ങള്‍: പി.എം. സുലൈഖ (ചാവട്ട്), പി.എം. സക്കീന (എ.ആര് നഗര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, മലപ്പുറം), ഡോ. പി.എം. ബുഷ്റ (വേങ്ങര -മലപ്പുറം).
പേരാമ്പ്ര: ആവള മഠത്തിൽമുക്ക് പറമ്പത്ത് താമസിക്കുന്ന പാറക്കണ്ടിയിൽ (83) നിര്യാതനായി. മക്കൾ: മധുസൂദനൻ (മസ്കത്ത്), ഉഷ, ജയശ്രീ, ശ്രീമണി. മരുമക്കൾ: സുകുമാരൻ, കൃഷ്ണൻ, രാജൻ, ദീപ. സഹോദരങ്ങൾ: ശങ്കരൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, നാരായണി അമ്മ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച. കുഞ്ഞികൃഷ്ണ കുറുപ്പ് പന്തിരിക്കര: തിരുമാങ്ങാലത്ത് കുഞ്ഞികൃഷ്ണ കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കൾ: പ്രമോദ്കുമാർ, പ്രദീപ്കുമാർ, പ്രിയ. മരുമക്കൾ: രമ്യ, മോഹനൻ. സഹോദരങ്ങൾ: ജാനുഅമ്മ, രാഘവ കുറുപ്പ്.
tm ijk chandran menon86 വെള്ളാനി: പരിയാടത്ത് കേശവമേനോൻെറ മകൻ ഇടയ്ക്കാട്ടിൽ (86) നിര്യാതനായി. മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: രാജി, വിജി. മരുമക്കൾ: ഗിരിജൻ, ബാലു tm ijk vidyadaran72 വിദ്യാധരൻ ഇരിങ്ങാലക്കുട: മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻെറ മകൻ സി.കെ. വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിബു, സിനി, സിജു മരുമക്കൾ: രശ്മി, മനോജ്, ലക്ഷ്മി. amb jorge61 ജോർജ് ആമ്പല്ലൂർ: തലോർ ചിറയത്ത് പറപ്പുള്ളി അന്തോണിയുടെ മകൻ ജോർജ് (61) നിര്യാതനായി. ഭാര്യ: പുഷ്പം. മകൻ: ഷാരോൺ. മരുമകൾ: ക്രിസ്റ്റി.
കാർത്ത്യായനി പട്ടർപാലം: പട്ടർപാലത്തെ പരേതനായ മുന്നോറ ചാത്തുക്കുട്ടിയുടെ ഭാര്യ മുന്നോറ കാർത്ത്യായനി (81) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആറാം വാർഡ് പ്രസിഡൻറ്), രമേശൻ (പട്ടർപാലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി), രജി (വീവൺ ടെയ്ലേഴ്സ്, പട്ടർപാലം), പുഷ്പ, രമ, റീന. മരുമക്കൾ: ചെറുവലത്ത് വേലായുധൻ പൊയിൽക്കാവ്, പൊയിലിൽ ശിവൻ പനങ്ങാട്, തൈക്കണ്ടി സജീവൻ വെങ്ങളം, സുമ, ജിഷ, മിൻസി. സഹോദരങ്ങൾ: പരേതരായ മൂത്തോറക്കുട്ടി, നാണു, ചന്തു. സഞ്ചയനം തിങ്കളാഴ്ച.
പയ്യോളി: ഇരിങ്ങൽ കോട്ടതുരുത്തിയിൽ വടക്കെകുനി സരസ (71) . വ്യാഴാഴ്ച വൈകീട്ട് നാലോടെ മൂരാട് റെയിൽവെ ഗേറ്റിന് സമീപം വടക്ക് ഭാഗത്താണ് അപകടം. ഇരിങ്ങൽ വില്ലേജ് ഓഫിസിൽ പോയി തിരിച്ചുവരുകയായിരുന്ന സരസയെ വടകര ഭാഗത്തുനിന്ന് വന്ന എൻജിൻ മാത്രമുള്ള ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആർ.ആർ.ടി. വളണ്ടിയർമാരും പയ്യോളി പൊലീസും ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭർത്താവ്: പരേതനായ കുമാരൻ. മകൻ: സന്തോഷ് കുമാർ. സഹോദരങ്ങൾ: ശാരദ, ബാലൻ, കുഞ്ഞികൃഷ്ണൻ, രജനി, കമല, നിർമല, പരേതരായ കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ. നഫീസ ആയഞ്ചേരി: ചീക്കിലോട് യുപി സ്കൂൾ റിട്ട. അധ്യാപകൻ ഉണിക്കാണ്ടി ഇബ്രാഹിമിൻെറ ഭാര്യ നഫീസ (62) വള്ള്യാട് നിര്യാതയായി. മക്കൾ: റസിയ, റിയാസ് (ബഹറൈൻ), റഹീസ്, റഹൂഫ്. മരുമക്കൾ: അബ്ദുല്ല കുണ്ടുകളങ്ങര, ഷമീന (വൈക്കിലിശ്ശേരി എം.എൽ.പി സ്കൂൾ), അജ്മിറ വള്ളിയാട്, സബീന വില്യാപ്പള്ളി. സഹോദരങ്ങൾ: സലീം (ഫാർമസിസ്റ്റ് ഇരിങ്ങണ്ണൂർ ഹെൽത്ത് സൻെറർ), ആയിഷ, സുബൈദ, താഹിറ, പരേതരായ കോമത്ത് മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല.
ഭാർഗവി അമ്മ കോഴിക്കോട്: കനകാലയ ബാങ്കിന് സമീപം ജയശ്രീയിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സി. നാണു നായർ (കോഴിക്കോട് മുൻ ആർ.ഡി.ഒ). മക്കൾ: എൻ. നരേന്ദ്രനാഥ്( ഏഷ്യാനെറ്റ് ന്യൂസ് മുൻ പ്രിൻസിപ്പൽ കറസ്പോണ്ടൻറ്), ജയശ്രീ. മരുമക്കൾ: അഡ്വ. വി.സി. ഷീന (കോട്ടൂളി), അഡ്വ. പ്രദീപ് നാഥ് (തലശ്ശേരി). ദാമോദരൻ നമ്പീശൻ പേരാമ്പ്ര: കാരയാട് പുതിയെടത്ത് ദാമോദരൻ നമ്പീശൻ (റിട്ട. സ്റ്റാഫ്, മേപ്പയ്യൂർ ഹൈസ്കൂൾ - 83) നിര്യാതനായി. ഭാര്യ: ഭാനുമതി ബ്രാഹ്മണി അമ്മ. മക്കൾ: ഗിരീഷ് കുമാർ, മനോജ് കുമാർ, സുധീർ ബാബു (തിരുവങ്ങായൂർ ദേവസ്വം), സുഷമ കുമാരി. മരുമക്കൾ: വിനീത, രജനി, മഞ്ജുള, രജീഷ്. സഹോദരങ്ങൾ: ദേവകി ബ്രാഹ്മണി അമ്മ (റിട്ട. പഞ്ചായത്ത്), പരേതനായ കേശവൻ നമ്പീശൻ മാസ്റ്റർ. സുജാത കോഴിക്കോട്: വെസ്റ്റ് ഹിൽ ശ്രീ പാർവതി അപ്പാർട്മൻെറിൽ പരേതനായ പി.വി. ചന്ദ്രൻെറ ഭാര്യ പി.എ. സുജാത (73) നിര്യാതയായി. മകൾ: സുചിത്ര. മരുമകൻ: കെ.വി. സാജുരാജ് (കെ.വി ജ്വല്ലേഴ്സ്, മാനാഞ്ചിറ). സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതനായ ലോകനാഥ്, പരേതനായ വേണുഗോപാൽ, ജയരാജ്, ഗംഗാധരൻ, ഗോകുലൻ.
കുഞ്ഞഹമ്മദ് കോയ കോഴിക്കോട്: പൗരപ്രമുഖനും വലിയങ്ങാടിയിലെ അരി വ്യാപാരിയുമായ (82) അരവിന്ദ്ഘോഷ് റോഡിലുള്ള വസതിയിൽ നിര്യാതനായി. പരേതനായ പി.ഐ. ആലിക്കോയ ഹാജിയുടെ മകനാണ്. ഭാര്യ: കുമ്മട്ടി വീട്ടിൽ കുഞ്ഞിബി. മക്കൾ: കെ.വി. ഇഫ്ത്തിക്കർ, സജിത, ഹിറ. മരുമക്കൾ: ഒ. ഉമ്മർ കോയ (ദമ്മാം), സക്കീർ (മലബാർ ഗോൾഡ്), സി.ഇ.വി ബീവി. സഹോദരങ്ങൾ: പി.പി. ഹസൻ കോയ, പി.പി. അബൂബക്കർ കോയ, ഉമ്മയബി, ബിച്ചാത്തു, ആയിഷബി, പരേതരായ പി.പി. ഇമ്പിച്ചികോയ, അഹമ്മദ് കോയ, മറിയംബി. കുഞ്ഞിക്കേളപ്പൻ ഉള്ള്യേരി: കന്നൂർ റിട്ട. എസ്.ഐ കമ്മങ്ങാട്ട് കുഞ്ഞിക്കേളപ്പൻ (73) നിര്യാതനായി. ഭാര്യ: പരക്കണ്ടി ബേബി. മക്കൾ: ബബിത, ബബീഷ് കുമാർ (ഖത്തർ). സഹോദരങ്ങൾ: പരേതനായ ശങ്കരൻ (റിട്ട. എസ്.ഐ), ബാലൻ (റിട്ട. എ.എസ്.ഐ), ജാനകി. മരുമക്കൾ: വിനോദ് സായ്, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.
നന്മണ്ട: നാഷനൽ എ.എൽ.പി സ്കൂൾ മാനേജരും റിട്ട. പ്രധാന അധ്യാപകനുമായിരുന്ന പിലാത്തോട്ടത്തിൽ പരേതനായ പി. കേളുവിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: പി. സുരേന്ദ്രൻ (റിട്ട. അധ്യാപകൻ കുട്ടമ്പൂർ ഹൈസ്കൂൾ), പി. ഗംഗാധരൻ (റിട്ട. പ്രധാന അധ്യാപകൻ നാഷനൽ സ്കൂൾ നന്മണ്ട), പി. ശശികുമാർ (സൂപ്രണ്ട് നെടുമ്പാശേരി എയർപോർട്ട്), പി. ബാബുരാജ് (അധ്യാപകൻ, എ.കെ.കെ.ആർ ഗേൾസ് ഹൈസ്കൂൾ ചേളന്നൂർ), പി. സുഗതകുമാരി (അധ്യാപിക, എം.ഐ.യു.പി.സ്കൂൾ ഇയ്യാട്). മരുമക്കൾ: എം.എസ്. സുവർണ (പ്രധാന അധ്യാപിക, ഉണ്ണികുളം ഗവ. എൽ.പി.സ്കൂൾ), ഉഷാകുമാരി (അധ്യാപിക നാഷനൽ എ.എൽ.പി. സ്കൂൾ), ഷൈല കുമാരി (അധ്യാപിക, ഉണ്ണികുളം ഗവ. യു.പി സ്കൂൾ ) റഷിദ, ജയരാജ്. സഞ്ചയനം തിങ്കളാഴ്ച. ബാലക്കുറുപ്പ് നന്മണ്ട: ചീക്കിലോട് പെരുവാഴ മലയിൽ ബാലക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബൈജു (അബുദാബി), ബിജി. മരുമക്കൾ: രബിജ, ജയൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, കമലാക്ഷി അമ്മ, പരേതരായ ദേവകി അമ്മ, പാർവതി അമ്മ, നാരായണകുറുപ്പ്, ഗോപാലകുറുപ്പ്.
പയ്യോളി: അയനിക്കാട് കുരിയാടിതാരേമ്മൽ ടി.ഡി. (53) നിര്യാതനായി. പിതാവ്: ദേവസ്യാകുട്ടി. മാതാവ്: റോണി. ഭാര്യ: സരസ്വതി.
കുന്ദമംഗലം: ചാത്തമംഗലം തെക്കുമ്പലത്ത് (72-ഉദയ സ്റ്റുഡിയോ, കുന്ദമംഗലം) നിര്യാതനായി. ഭാര്യ: ശാരദ (അംഗൻവാടി ടീച്ചർ). മക്കൾ: വിപിൻദാസ് (കേരള പൊലീസ്), നിതിൻ ദാസ് (ജില്ല ആയുർേവദ ആശുപത്രി). മരുമകൾ: രേഷ്മ. സഞ്ചയനം തിങ്കളാഴ്ച. ലക്ഷ്മി കടലുണ്ടി: മണ്ണൂർ വളവ് ആലുങ്ങൽ ചെമ്പകശ്ശേരിയിൽപരേതനായ പുല്ലാനൂര്‍ ചെറുകാപറമ്പിൽ കൃഷ്ണൻെറ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: മോഹൻദാസ് (ബിന്ദുഷ ജ്വല്ലറി വർക്സ്, ചാലിയം), കോമളവല്ലി ശാന്തകുമാരി, സുകുമാരൻ. മരുമക്കൾ: ബിന്ദു, അശോകൻ, ബിന്ദു, ഷീജ, പരേതനായ ദിവാകരൻ. സഞ്ചയനം തിങ്കളാഴ്ച.