Obituary
വാണിമേൽ: ഭൂമിവാതുക്കലിലെ ഓട്ടലക്കണ്ടി ചെറിയ (62) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജേഷ്, വിജിന. മരുമകൻ: പുരുഷു.
Kechery obit Keshavan 85 ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു കേച്ചേരി: മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. പേരാമംഗലം തടത്തിൽ വീട്ടിൽ കേശവനാണ്(85) മരിച്ചത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലത്തിന് ശേഷം പോസ്റ്റ്േമാർട്ടം ചെയ്യും. ഭാര്യ: കല്യാണി. മക്കൾ: പ്രഭാകരൻ, പുഷ്പ, രാജൻ, ബാബു.
അത്തോളി: എലത്തൂർ ചെട്ടികുളം ചെരീക്കണ്ടി പരേതനായ വേലായുധൻെറ ഭാര്യ (82) കണ്ണിപ്പൊയിൽ ഉഷസ് വീട്ടിൽ നിര്യാതയായി. മക്കൾ: രമ, രാജൻ, ദാസൻ, ഉദയൻ. മരുമക്കൾ: രാഘവൻ, ജിജി, നിഷ, ജ്യോതി.
മേപ്പയൂർ: കീഴ്പയ്യൂർ പുത്തൂർ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൂര് പാച്ചർ. മക്കൾ: ദേവകി, കുഞ്ഞിക്കണാരൻ, വനജ, ഗീതാമണി, സത്യൻ. മരുമക്കൾ: മോഹനൻ, രാജൻ, മാധവി, അനിത, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: കണ്ണൻ, കേളപ്പൻ, ചാത്തൻ.
തൃശൂർ: കൂർക്കഞ്ചേരി, സോമിൽ റോഡിൽ തൈക്കാട്ടിൽ (71-ബ്രൈറ്റ് ടയർ മോൾഡ് ആൻഡ് എൻജിനീയറിങ് വർക്സ്) നിര്യാതനായി. ഭാര്യ: ആനി (തൊടുപുഴ ചെട്ടിപറമ്പിൽ കുടുംബാംഗം). മക്കൾ: വിജയ്, വിശാൽ. മരുമക്കൾ: കാഞ്ഞിരത്തിങ്കൽ ഡെൽമി ജോയ്, കാക്കനാട്ട് മാഗനൽ റോസ് മാത്യു നിലമ്പൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നിർമലപുരം സൻെറ് ജോസഫ് ദേവാലയത്തിൽ.
mlp obit13 pathummakkutty 85 valanchery പാത്തുമ്മക്കുട്ടി വളാഞ്ചേരി: കൊട്ടാരം ആലിൻചുവട് വിളക്കീരി പരേതനായ കുഞ്ഞുമുഹമ്മദിൻെറ ഭാര്യ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സെയ്നുദ്ദീൻ, സഫിയ, ആമിനക്കുട്ടി, ഫാത്തിമ, കദീജ. മരുമക്കൾ: മൊയ്തുട്ടി, അബൂബക്കർ, അലി, സിദ്ദീഖ്, സൈനബ, സാഹിറ ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ummachu 71 hajiyarpalli ഉമ്മാച്ചു ഹാജിയാർപള്ളി: ഹാജിയാർപള്ളി മുതുവത്തുപറമ്പ് സ്വദേശി റിട്ട. റവന്യൂ ഇൻസ്പെക്ടർ തോരപ്പ അബ്ദുൽ അസീസിൻെറ ഭാര്യ കൂത്രാടൻ ഉമ്മാച്ചു (71) നിര്യാതയായി. മക്കൾ: അനീഷ് (ജിദ്ദ), അനിത (യു.എസ്.എ), അഷിത (കോഴിക്കോട്). മരുമക്കൾ: റുബീന (ഡയറക്ടർ, ഐ കിഡ്സ് മലപ്പുറം), ഹാരിസ് (യു.എസ്.എ), താരീഖ് (ഫാഷൻ ഡിസൈനർ, കോഴിക്കോട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പാലക്കാട്: പള്ളിപ്പുറം വികാസ് നഗർ കൗസ്തുഭത്തിൽ പരേതനായ റിട്ട. സെയിൽടാക്സ് ഒാഫിസർ കെ.കെ. വെള്ളയുടെ ഭാര്യ വി.കെ. (70) നിര്യാതയായി. മക്കൾ: ഡോ. കൃഷ്ണകുമാരി, സുഗന്ധകുമാരി (ഫിഷറീസ്), സുഭാഷിണി (ജില്ല കോടതി), കൃഷ്ണപ്രസാദ്. മരുമക്കൾ: രാജപ്പൻ, ശിവദാസൻ, ശിവശങ്കരൻ, ശാന്തി. സംസ്കാരം ശനിയാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
പരമേശ്വരൻ നടുവട്ടം: പരപ്പനങ്ങാടി പരമേശ്വരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുഗുണൻ, സുരേന്ദ്രൻ, സുജാത. മരുമക്കൾ: പീതാബരൻ, ഷീബ, ബിന്ദു.
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ കമ്പളത്ത് പരേതനായ അബൂബക്കറിൻെറ ഭാര്യ ഒടുങ്ങാട്ട് ചേലപ്പുറത്ത് (62) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം (അധ്യാപകൻ, വൈറ്റ് സ്കൂൾ കോഴിക്കോട്), ഷാനു ജസീം, സാബിറ, സാജിത. മരുമക്കൾ: അബ്ദുസ്സലാം എഴുനിലത്ത്, ഉനൈസ്, ഷക്കീബ.
എലത്തൂർ: വടക്കരകത്ത് (72) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സക്കരിയ്യ, യഹിയ, ഷാജഹാൻ, സിറാജ്, സഹീറ. മരുമക്കൾ: ഹസ്സൻ കോയ, കമറുന്നിസ, ജിനാന, ഹസീന, സർജിന.
കൂരാച്ചുണ്ട്: പൂവത്തുംചോലയിലെ കർഷകൻ പുളിക്കൽ (മത്തച്ചൻ - 83) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഉഷ, സിബി, റോയി, ജോയ്സി, ടോമി. മരുമക്കൾ: ഷാജി വെട്ടിക്കൽ, എൽസമ്മ, ഉഷ, മേഴ്സി. സംസ്കാരം ശനിയാഴ്ച 10ന് കൂരാച്ചുണ്ട് സൻെറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കാഞ്ഞിരമുക്ക്: പത്തായിൽ സൻെററിന് കിഴക്കുവശം താമസിക്കുന്ന നാലകത്ത് (50) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: ഷിബിൽ, നിയാസ്, ഹനാൻ. ഖബറടക്കം രാവിലെ ഒമ്പതിനുമുമ്പ് കാഞ്ഞിരമുക്ക് ജുമാമസ്ജിദ് ഖബസ്ഥാനിൽ.