മുക്കം: കാരമൂല കൽപ്പൂർ ചാത്തൻചിറ നബീസ (65) നിര്യാതയായി. ഭർത്താവ്: അസ്സയിൻ. മക്കൾ: സാജിത, റുക്കിയ, സൈഫുന്നിസ, ഷിഹാബുദ്ദീൻ (സി.പി.എം കൽപ്പൂർ ബ്രാഞ്ച് അംഗം), ബുഷ്റ. മരുമക്കൾ: ബഷീർ (ഗോതമ്പ്റോഡ്), കോയ (തേക്കുംകുറ്റി), ഷൗക്കത്ത് (കുറ്റിപ്പാല), ഹുസൈൻ (പുല്ലൂരാമ്പാറ), ഫർസാന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് കാരമൂല ജുമാ മസ്ജിദിൽ.