കാട്ടുകുളങ്ങര: എലിയോടൻ പറമ്പിൽ പരേതനായ മമ്മദ് കോയയുടെ മകൻ എ.പി. ബഷീർ (63) നിര്യാതനായി. മാതാവ്: പരേതയായ ഉമ്മയ്യ കുട്ടി. ഭാര്യ: സുബൈദ. മക്കൾ: ശബ്ന, ഫെബിന. മരുമക്കൾ: മൊയ്തീൻ കുന്ദമംഗലം, സലീം കുന്നത്ത്പാലം. സഹോദരങ്ങൾ: എ.പി. ബാവ, മുസ്തഫ, സൈതലവി, ഗഫൂർ, അഷറഫ്, സാഹിറ, അബ്ദുറഹിമാൻ, പരേതനായ അഹമ്മദ് കോയ, ജലീൽ.