വേളം: ചോയിമഠത്തിലെ കണ്ടിയിൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ബഷീർ, സലീം, റഷീദ്, റഫീഖ്, അഷ്കർ, സൗദ, റാബിയ, റൈഹാനത്ത്, സഫീറ. മരുമക്കൾ: അബ്ദുല്ല തയ്യുള്ളതിൽ (പെരുവയൽ), കെ.വി.സി. ഇബ്രാഹിം (പുറവൂർ), ലത്തീഫ് (പെരിഞ്ചേരി കടവ്), അബ്ദുല്ല (അരൂർ), റഹീമ (തിരുവള്ളൂർ), സാബിറ (ചെന്നിലോട്), അസ്ന (അത്തോളി), റജീന (മാനന്തവാടി). സഹോദരങ്ങൾ: പരേതനായ സൂപ്പി, കുഞ്ഞാമി, ബിയ്യത്തു.