മുക്കം: കാരശ്ശേരി മഹല്ല് ജുമുഅത്ത് പള്ളി മുതവല്ലി യു.എൻ. അബ്ദുസലാം ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി ഹജ്ജുമ്മ (കീഴുപറമ്പ്). മക്കൾ: മുഹമൂദ്, ആമിനക്കുട്ടി, അലി, ഷറഫുന്നിസ, ഹസീന, റുബീന. മരുമക്കൾ: ഫാത്തിമത്ത് സുഹറ, അക്ബർ (കീഴുപറമ്പ്), സബീന, അബ്ദുറസാഖ് (കൊടുവള്ളി), ദാവൂദ് മുത്താലം (മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി), റഫീഖ് (കുന്ദമംഗലം). സഹോദരങ്ങൾ: യു.കെ. മുഹമ്മദ് കുട്ടി ഹാജി, യു.കെ. കോയക്കുട്ടി ഹാജി, യു.കെ. അലവിക്കുട്ടി, ഇത്തിക്കുട്ടി ഹജ്ജുമ, ആയിഷുമ്മ ഹജ്ജുമ ഖദീജ, ജമീല ഹജ്ജുമ, പരേതയായ ആമിനക്കുട്ടി.