aവടകര: കുഞ്ഞിക്കുളങ്ങര അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഇബ്രാഹിം, യുനസ്, സിദ്ദീഖ്, സാജിത.
മരുമക്കൾ: മൂസ (കീഴൽ), സാജിത (ഓർക്കാട്ടേരി), ജസീല (കിടഞ്ഞി), ജസീല (വില്യാപ്പള്ളി). സഹോദരങ്ങൾ: കദീശ, ആമിന, പരേതരായ അന്ത്രുഹാജി, അബൂബക്കർ ഹാജി, ആയിശ ഹജ്ജുമ്മ, മറിയം.