വേങ്ങേരി: പാട്ടാംകുളങ്ങര ക്ഷേത്രത്തിന് സമീപം പനാവിൽ ജാനകിഅമ്മ (80) നിര്യാതയായി.
ഭർത്താവ്: പാട്ടാംകുളങ്ങര പരേതനായ ഗംഗാധരൻ നായർ. മക്കൾ: പി.കെ. സുരേഷ് (ആധാരം എഴുത്ത്), ബിന്ദു, സിന്ധു, പി.കെ. രാജേഷ് (ഇലക്ട്രീഷ്യൻ).
മരുമക്കൾ: സി.കെ. നിഷ, വിജയൻ മാമാനിയിൽ (വിമുക്തഭടൻ), സി.ആർ. സതീഷ് (ടാക്സ് കൺസൾട്ടന്റ് ബേപ്പൂർ), പി.ആർ. സ്വപ്ന (അധ്യാപിക, സെന്റ് സേവ്യേർസ് കോളയാട്).
സഹോദരങ്ങൾ: പി. കുട്ടികൃഷ്ണൻനായർ (വിമുക്തഭടൻ), മാധവൻനായർ (വിമുക്തഭടൻ), കെ.കെ. പ്രഭാകരൻ (ആധാരം എഴുത്ത്), പരേതയായ തങ്കംഅമ്മ. സഞ്ചയനം ഞായറാഴ്ച.