Obituary
മൂവാറ്റുപുഴ: കാവുങ്കര കട്ടയ്ക്കകത്ത് പരേതനായ ബാവ ഹാജിയുടെ മകൻ അബ്ദുൽ സമദ് (62) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാദിഖ്, ഷാദിയ, ബീമ.
ചെങ്ങന്നൂർ: ആല പെണ്ണുക്കര പാണോത്തറയിൽ വീട്ടിൽ പരേതനായ തങ്കച്ചെൻറ ഭാര്യ പൊന്നമ്മ ജോൺ (74) നിര്യാതയായി. കടവിലേ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, പ്രഭ, ജെസി, മണി. മരുമക്കൾ: ബിന്ദു, മോനച്ചൻ, റെജി.
ചെങ്ങന്നൂർ: വെണ്മണി കൊഴുവല്ലൂർ ചിറക്കടവിൽ മേലേതിൽ വീട്ടിൽ എൻ. ശിവാനന്ദൻ (72- റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു എസ്. ബൈജു (കെ.എസ്.ഇ.എസ്.എൽ ചെറിയനാട് യൂനിറ്റ് പ്രസിഡൻറ്, എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂനിയൻ വനിതാ സംഘം മുൻ സെക്രട്ടറി), എസ്. സുനിൽ (മിലിട്ടറി സർവിസ്). മരുമക്കൾ: പി.എസ്. ബൈജു (വിമുക്ത ഭടൻ), അനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: പുത്തൻകാവ് കടവിൽ പീടികയിൽ വീട്ടിൽ പരേതനായ കെ.സി. മാത്യുവിെൻറ ഭാര്യ സാറാമ്മ (കുഞ്ഞുമോൾ -75) നിര്യാതയായി. പത്തനംതിട്ട റാന്നി വരവൂർ ഇടത്തിനേത്ത് കുടുംബാംഗമാണ്. മക്കൾ: ലിജു, ലിബു, ലാജി. മരുമക്കൾ: ലാലി, ഷിബി, ജെൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെങ്ങന്നൂർ പുത്തൻകാവ് മതിലകം മാർത്തോമ ആരോഹണ പള്ളി സെമിത്തേരിയിൽ.
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വെളിയിൽ വീട്ടിൽ പരേതനായ മോഹനെൻറ ഭാര്യ രാധാമണി (74) നിര്യാതയായി. മക്കൾ: സുധീർ, സുജീവ് (ഇരുവരും വ്യാപാരികൾ), സുമേഷ് (ബിവറേജസ് കോർപറേഷൻ). മരുമക്കൾ: രനിത, ജൂലാദേവി (അധ്യാപിക, മണ്ണഞ്ചേരി പൂന്തോപ്പ് യു.പി സ്കൂൾ), സ്മിത.
ചെങ്ങന്നൂർ: പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധനും ഫ്രണ്ടിയർ ലൈഫ് ലൈൻ ആശുപത്രി, ദ സ്റ്റഡി ഇൻറർനാഷനൽ സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമായ ചെങ്ങന്നൂർ കോട്ടൂരേത്ത് വീട്ടിൽ പത്മശ്രീ ഡോ. കെ.എം. ചെറിയാെൻറ ഭാര്യ സെലിൻ ചെറിയാൻ (73) ചെന്നൈയിൽ നിര്യാതയായി. ചെങ്ങന്നൂർ കോടുകുളഞ്ഞി ഓട്ടാപ്പീസിൽ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സഞ്ജയ്. മരുമക്കൾ: ദിവ്യ, പരേതനായ ഷെബി ജോയ്.
ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് വടക്കോണത്ത് വീട്ടിൽ വി.എൻ. പരമേശ്വരൻ നായരുടെ (ഭിലായ് സ്റ്റീൽ പ്ലാൻറ് റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ രമണി (75) നിര്യാതയായി. തിരുവല്ല കിഴക്കനോതറ ചെറുകര കുടുംബാംഗമാണ്. മകൻ: ശ്രീജിത്ത് (കാനഡ). മരുമകൾ: ഹിത (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പല്ലന: പുന്നശ്ശേരി മുഹമ്മദുകുഞ്ഞ് ലബ്ബയുടെ മകളും വെണ്ണ തെക്കതിൽ അബൂബക്കർ കുഞ്ഞിെൻറ ഭാര്യയുമായ അദ്ബി കുഞ്ഞ് (90) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ആരിഫ, ശരീഫ് കുട്ടി, പരേതരായ അബ്ദുൽ ഖാദർ കുഞ്ഞ്, നിസാർ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ചക്കാല നികർത്തിൽ ലത്തീഫിെൻറ ഭാര്യ ബീവി (56) നിര്യാതയായി. മക്കൾ: റഹീം, റൈഹാനത്ത്. മരുമക്കൾ: നാസിഫ്, സുബീന.
മംഗലംഡാം: കുളികടവ് കരോട്ട് കിഴക്കേൽ വീട്ടിൽ ബേബി തോമസ് (68) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജിനോയ്, ജസ്റ്റിൻ, ജിസ. മരുമകൾ: സോണിയ, ആൻസി.
തോണിപ്പാടം: അഞ്ചങ്ങാടിയിൽ വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: ജനാർദനൻ, ചന്ദ്രിക, വിജയൻ, ചെന്താമര, വിനു, വിനേഷ്. മരുമക്കൾ: വത്സല, ഗംഗാധരൻ, രാധ, ജയന്തി, മൈത്രി, ലേഖ.
അണ്ടത്തോട്: പുന്നയൂര്‍ക്കുളം കിഴക്കേചെറായി തെക്കയില്‍ യൂസുഫ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, നാസര്‍, ഹസീന. മരുമക്കള്‍: ആബിദ, ഷംല.