Obituary
കോഡൂർ: ഉറുദുനഗർ സ്വദേശി പരേതനായ പരവേങ്ങൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മായിൻ ഹാജി (79) നിര്യാതനായി. മാതാവ്: പരേതയായ ഇയ്യാത്തു. മക്കൾ: ബജീന, സ്വഫ്വാൻ. മരുമക്കൾ: ഖമറുസ്സമാൻ തലക്കടത്തൂർ, ഖദീജ ഖാത്തൂൻ. സഹോദരങ്ങൾ: ഉണ്ണി മുഹമ്മദ്, പാത്തുമ്മു, ആമിന, ആയിഷമ്മു, സൈബുന്നിസ, ഷക്കീല, പരേതരായ റുക്കിയ, ഹസൻകുട്ടി.
മൊറയൂര്‍: ഒഴുകൂര്‍ ചാളക്കണ്ടി ഉല്ലാസ് ഭവനില്‍ എം.പി. രാധാകൃഷ്ണന് നായര്‍ (83) നിര്യാതനായി. തമിഴ്നാട് മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു. ഭാര്യ: കരിപ്പഞ്ചേരി ലീലാവതി അമ്മ. മക്കള്‍: സുനില്‍കുമാര്‍, സില്‍ജ (ജി.എച്ച്.എസ്, കാപ്പില്‍, കാരാട്). മരുമക്കള്‍: സുരേഷ് കുമാര്‍ (റിട്ട. ട്രഷറി ജീവനക്കാരന്), മഞ്ജു. സഹോദരങ്ങള്‍: സുകുമാരന്‍ നായര്‍, നാരായണന് നായര്‍, ലീലാവതി അമ്മ, രാമചന്ദ്രന് നായര്‍, പരേതയായ പാറുക്കുട്ടി അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
കാടാമ്പുഴ: കല്ലാര്‍മംഗലം കമ്പക്കോടന്‍ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, സുലൈഖ, ആയിശ, നഫീസ, സാദിക് അലി, സൗദ, സല്‍മത്ത്. മരുമക്കള്‍: അബ്ദുസ്സലാം, ഷാഫി, ജാഫര്‍, റഹീം, ഫാത്തിമ, മുഫീദ.
തുവ്വൂർ: റെയിൽവേ സ്റ്റേഷൻ റോഡിലെ പരേതനായ അക്കരമ്മൽ ഉണ്ണീൻകുട്ടി ഹാജിയുടെ ഭാര്യ ബീവിക്കുട്ടി (93) നിര്യാതയായി. മക്കൾ: ഖാസിം, അബ്ദുല്ല, മുഹമ്മദ്, സുലൈമാൻ,
ഹംസ (ജിദ്ദ), ആയിഷ, ഖദീജ. മരുമക്കൾ: ഫാത്തിമ, ആസ്യ, റംലത്ത്, ബുഷ്റ, ഹബീബ, ഒ.പി. കുഞ്ഞാപ്പ, പരേതനായ അബ്ദു.
വണ്ടൂർ: നടുവത്ത് ഐയിക്കാട്ട് കുന്നേൽ ശോശാമ്മ ജോയി (71) നിര്യാതയായി. ഭർത്താവ്: സി.പി.എം വണ്ടൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ കാപ്പിൽ ജോയി (എ.ജി ഉമ്മൻ). മക്കൾ: ബിജു ജോയി, ബൈജു ജോയി, ജിജു ജോയി (മൂന്നുപേരും കാനഡ), ഷീജ (വണ്ടൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: മേഗി, ജോഷ്ന, ലിൻസി (മൂന്നുപേരും കാനഡ), ശശികുമാർ (സ്നേഹ ഓട്ടോമൊബൈൽ, വണ്ടൂർ). സംസ്കാരശുശ്രൂഷ ഞായറാഴ്ച ഉച്ചക്കുശേഷം 3.30ന് വടപുറം ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: പനമ്പിക്കുന്ന് പരേതനായ പീടികപറമ്പിൽ ഗോപാലന്റെ മകൻ ഭരതൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സനീഷ്, സജീഷ്.
മരുമക്കൾ: രോഹിണി, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
തളിക്കുളം: പത്താംകല്ല് മാനങ്ങത്ത് പ്രഭാകരന്റെ മകൻ മനോജ് (55) നിര്യാതനായി. തളിക്കുളം പത്താം കല്ല് സി.എം.എസ് സ്കൂളിലെ പ്യൂൺ ആയിരുന്നു. ഭാര്യ: പ്രിയംവദ. മാതാവ്: വസുമതി. മക്കൾ: അശ്വിൻ, അർജുൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഒല്ലൂർ: പൊലീസ് സ്റ്റേഷൻ റോഡിൽ മാളിയേക്കൽ അഞ്ചേരി കൊച്ചപ്പൻ (84) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: സോണി, സോജ, സിൽജ, സിജി. മരുമക്കൾ: ഷീബ, പോൾ, ബിജു, റോജോ.
തിരുനെല്ലൂർ: ജയഭാരത് എൻജിനീയറിങ് വർക്സ് ഉടമ ചിറക്കൽ പി.സി. പരീദ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫെബിൻ, ഡോ. ഫഹദ്, ഫൗസിയ, ഫർഹാന. മരുമക്കൾ: ഫമീന, റിനോഷ്, ഷെജിൽ, നസ്റിൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുനെല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പട്ടിക്കാട്: കൊമ്പഴ വടക്കേക്കര പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി (റിട്ട. പ്രധാനാധ്യാപിക, 81) നിര്യാതയായി. മക്കൾ: ആനി (ഇ.കെ.എം യു.പി സ്കൂൾ വാണിയംപാറ), തോമസ് (സി.എ.എച്ച്.എസ്.എസ് കുഴൽമന്ദം). മരുമക്കൾ: വിജിലി (ബിസിനസ്), ഹണി ജോൺ (സെന്റ് മേരീസ് സ്കൂൾ, കൊമ്പഴ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കൂറ്റനാട്: ചാലിശ്ശേരി കുന്നത്തേരി മലയം ചാത്ത് മുകുന്ദൻ നായർ (70) നിര്യാതനായി. ഭാര്യ: വിജയ ലക്ഷ്മി. മക്കൾ: കൃഷ്ണകുമാർ, അനിത. മരുമക്കൾ: സന്തോഷ്, ഐശ്വര്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത്.
നെന്മാറ: പേഴുംപാറ പരേതനായ അബ്ദുൽ മുത്തലിയുടെ ഭാര്യ ഫാത്തിമ ബീവി ഉമ്മ (90) നിര്യാതയായി. മക്കൾ: ഹനീഫ, വഹാബ്, ഷുക്കൂർ, സവിയ, പരേതരായ അള്ളാപ്പിച്ച, സൗറാമ. മരുമക്കൾ: ഫാത്തിമ, നൂർജഹാൻ, റജീമ, സുലൈഖ, സെയ്തുമുഹമ്മദ്, ഹക്കിം.