ബേപ്പൂർ: പരേതനായ കല്ലുങ്ങൽ അപ്പുവിന്റെ ഭാര്യ പാറുക്കുട്ടി (101) നിര്യാതയായി. മക്കൾ: സത്യൻ, സുരേശൻ, സുധാകരൻ, ഗണേശൻ, സുഗന്ധവല്ലി, ആനന്ദവല്ലി, വസന്തവല്ലി, പരേതരായ ശ്രീനിവാസൻ, സുകുമാരൻ, രത്നവല്ലി. മരുമക്കൾ: പത്മിനി, ശ്യാമള, പുഷ്പവല്ലി, അജിത, ഷീജ, ശ്രീനിവാസൻ, സി.പി. വേണുഗോപാൽ.