പടിയൂര്‍: കണക്കശ്ശേരി കാര്‍ത്തികേയ മേനോെൻറ ഭാര്യ ഓമന അമ്മ (68) കോവിഡ് ബാധിച്ച് മരിച്ചു. കരള്‍ രോഗത്തിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്ന്നതെന്നാണെന്ന് കരുതുന്നു. മക്കള്‍: കവിത (അധ്യാപിക, നളന്ദ ഹയര്‍ സെക്കൻഡറി സ്കൂള്‍, കിഴുപ്പിള്ളിക്കര), കല്പന (പോസ്റ്റ് മാസ്റ്റര്‍, പോട്ട). മരുമക്കള്‍: സേതുമാധവന് (ബിസിനസ്), സുരേഷ് കുമാര്‍ (ക്ലര്‍ക്ക്, എല്‍.ബി.എസ്.എം ഹയര്‍ സെക്കൻഡറി സ്കൂള്‍, അവിട്ടത്തൂര്‍).