വടകര: മേപ്പയില്‍ കളരിപ്പറമ്പത്ത് നാരായണി (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുത്തന്‍കുളങ്ങര കേളു. മക്കള്‍: ഗോവിന്ദന് (ബഹ്റൈന്‍), ഗംഗാധരന്, സന്തോഷ്, വസന്ത. മരുമക്കള്‍: ഷൈലജ, നളിനി, സദാനന്ദന് (കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.