Obituary
കൊട്ടേക്കാട്: പടലിക്കാട് വി. സുഭാഷിന്റെ ഭാര്യ സുജാത (40) നിര്യാതയായി. മക്കൾ: സുനിത, സുജി, സുജീഷ്, ശ്രേയ, സുജിൻ. മരുമകൻ: ജിനീഷ്.
പല്ലശ്ശന: ഒഴുവുപാറ ഒടുവൻകാട് പഴണിമലയുടെ ഭാര്യ മാതു (61) നിര്യാതയായി.മക്കൾ: സുമതി, ഗോപൻ, ഗോപി, സുജാത. മരുമക്കൾ: സരിത, മുരളി, ലിജിത, പരേതനായ മണികണ്ഠൻ.
പല്ലശ്ശന: ഒഴുവുപാറ ഒടുവൻകാട് പഴണിമലയുടെ ഭാര്യ മാതു (61) നിര്യാതയായി.
മക്കൾ: സുമതി, ഗോപൻ, ഗോപി, സുജാത. മരുമക്കൾ: സരിത, മുരളി, ലിജിത, പരേതനായ മണികണ്ഠൻ.
പത്തിരിപ്പാല: മണ്ണൂർ-വെളുത്തൊടി വീട്ടിൽ ബീരാന്റെ മകൻ ഇബ്രാഹീം (തങ്കമണി - 55) നിര്യാതനായി. മക്കൾ: സുൽഫത്ത്, സുൽഫിക്കർ, സുമീർ. മരുമക്കൾ: നാസർ, ഖൈറുന്നിസ.
കൊല്ലങ്കോട്: കണ്ണങ്കുളമ്പിൽ പരേതരായ മുരുകൻ - തായു ദമ്പതികളുടെ മകൻ ശിവശങ്കരൻ (64) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: സാജിത. മക്കൾ: അനഹ, അനുരാഗ്. സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി, സത്യഭാമ, ഭാസ്കരൻ.
പട്ടാമ്പി: എഴുവന്തല തെക്കില്ലത്ത് ഹരിനാരായണൻ വിയറ്റ്നാംപടി കുറുമ്പ്രതൊടിയിൽ (71) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരിപ്രസാദ്, പ്രസീദ. മരുമക്കൾ: സജിത്ത്, റീമ (ഇരുവരും ആസ്ട്രേലിയ).
കുമരനെല്ലൂർ: കപ്പൂർ സിറ്റിയിൽ പരേതനായ വകയിൽ മൊയ്തുവിന്റെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: ജമീല, ആമിനക്കുട്ടി, മൊയ്തീൻ കുട്ടി, അലി.
ത്രിവിക്രമംഗലം: കെ.ആർ.ആർ.എ 260 എ ‘പിച്ചക’ത്തിൽ എ. സ്വാമിനാഥൻ (83, റിട്ട. സ്റ്റേഷൻ മാസ്റ്റർ സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: പി. കമലാദേവി. മക്കൾ: ഉണ്ണി (കേരള പൊലീസ്), ശ്രീരഞ്ജൻ (അവിവ ലൈഫ് ഇൻഷുറൻസ്). മരുമക്കൾ: അഞ്ജന, പി.എസ്. ബിനി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തിൽ.
ചിറയിൻകീഴ്: വലിയ ഏലാ തോട്ടവാരത്ത് നെടിയവിളാകത്തുവീട്ടിൽ കെ. ശ്രീകണ്ഠൻ നായരുടെ (മുൻ പത്ര ഏജൻറ്) ഭാര്യ ജി.ആർ. ഉഷാകുമാരി (62) നിര്യാതയായി. മക്കൾ: മഞ്ജു ശ്രീ നായർ, ഹരിശങ്കർ. മരുമക്കൾ: പരേതനായ സാജുഗോപിനാഥൻ നായർ, ജയേഷ്, ലിജ.
വർക്കല: കെടാകുളം നടയിൽ കിഴക്കതിൽ പരേതനായ ബാലൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ശശി, ദിനകരൻ. മരുമക്കൾ: രാജേശ്വരി, സരള. സഞ്ചയനം: ശനിയാഴ്ച രാവിലെ 10ന്.
മലയിൻകീഴ്: മഠത്തിങ്കൽക്കര ഹരി ഭവനിൽ രാജശേഖരൻ നായർ (71) നിര്യാതനായി. ഭാര്യ: പി. ഓമന. മകൻ: ആർ. ഹരിദേവൻ. മരുമകൾ: എസ്.ആർ. അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കുടപ്പനക്കുന്ന്: വഴയില കാവുവിള പുത്തന്‍വീട് ദയാനഗറില്‍ രാജന്റെ ഭാര്യ യശോദ (56) നിര്യാതയായി. മക്കള്‍: രാജേഷ്, രജിത. മരുമക്കള്‍: ഷിനോജ്, രാജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
കിളിമാനൂർ: വാലഞ്ചേരി വി.ആർ.എ 30എയിൽ രാജമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദ്ദനൻ ചെട്ടിയാർ. മക്കൾ: ചന്ദ്രബാബു, അമ്പിളി. മരുമക്കൾ: സിന്ധു, തമ്പി കൃഷ്ണൻ.