Obituary
മേപ്പയൂർ: കീഴ്പയ്യൂർ പുത്തൂർ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൂര്‍ പാച്ചർ. മക്കൾ: ദേവകി, കുഞ്ഞിക്കണാരൻ, വനജ, ഗീതാമണി, സത്യൻ. മരുമക്കൾ: മോഹനൻ, രാജൻ, മാധവി, അനിത, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: കണ്ണൻ, കേളപ്പൻ, ചാത്തൻ.
കാഞ്ഞിരമുക്ക്: പത്തായിൽ സൻെററിന് കിഴക്കുവശം താമസിക്കുന്ന നാലകത്ത് (50) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: ഷിബിൽ, നിയാസ്, ഹനാൻ. ഖബറടക്കം രാവിലെ ഒമ്പതിനുമുമ്പ് കാഞ്ഞിരമുക്ക് ജുമാമസ്ജിദ് ഖബസ്ഥാനിൽ.
പേരാമ്പ്ര: കൂളിക്കാവില്‍ പരേതനായ രാമന് നായരുടെ ഭാര്യ (94) നിര്യാതയായി. മക്കള്‍: ശാരദ, സുജാത, പരേതരായ കുഞ്ഞികൃഷ്ണന് (ഡ്രൈവര്‍), ഭാസ്കരന് (ഡ്രൈവര്‍). മരുമക്കള്‍: ദാമോദരന്‍ നായര്‍, അച്യുതന് നായര്‍, കമല, ശാന്ത. സഞ്ചയനം തിങ്കളാഴ്ച. ഫാത്തിമ കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിലെ പരേതനായ കമ്പളത്ത് അബൂബക്കറിൻെറ ഭാര്യ ഒടുങ്ങാട്ട് ചേലപ്പുറത്ത് ഫാത്തിമ ചെറുവാടി (62) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം (അധ്യാപകൻ, വൈറ്റ് സ്കൂൾ കോഴിക്കോട്), ഷാനു ജസീം, സാബിറ, സാജിത. മരുമക്കൾ: അബ്ദുസ്സലാം, ഉനൈസ്, ഷക്കീബ.
പേരാമ്പ്ര: മൂരികുത്തി കല്ലൂക്കര മീത്തൽ (68) നിര്യാതയായി. ഭർത്താവ്: കുട്ടി മമ്മി മുസ്ലിയാർ. മക്കൾ: മുഹമ്മദ്, അഷ്റഫ്, നഫീസ, അബ്ദുസ്സലാം. മരുമകൻ: അബ്ദുള്ള. ശ്രീധരൻ നമ്പ്യാർ നന്മണ്ട: കോപ്പറ്റ ശ്രീധരൻ നമ്പ്യാർ (78) നിര്യാതനായി. നന്മണ്ട കോഓപ്-റൂറൽ ബാങ്ക് റിട്ട. സെക്രട്ടറിയാണ്. ഭാര്യ: ശ്യാമളാദേവി (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മക്കൾ: റീന (ടീച്ചർ സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ കൂടരഞ്ഞി), റിനേഷ് (ഐ.ടി കൺസൾട്ടൻറ്). മരുമക്കൾ: അനിൽകുമാർ (പൂവാട്ടുപറമ്പ്), രതിക (എഴുകുളം എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ശ്രീമതി അമ്മ, തങ്കമണിഅമ്മ, ഇന്ദിര, അജയൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ). സഞ്ചയനം വ്യാഴാഴ്ച.
പേരാമ്പ്ര: ചെറുവണ്ണൂരിലെ തറവട്ടത്ത് പാച്ചറുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: ഉഷ. മരുമകൻ: ഗംഗാധരൻ ഓണിയിൽ (കോടേരിച്ചാൽ, മഹാത്മ ഹിന്ദി വിദ്യാലയം പേരാമ്പ്ര). സഹോദരങ്ങൾ: കണ്ണൻ, ചിരുത, പരേതനായ ചങ്ങരൻ. ഇബ്രാഹിം ഹാജി കൊടുവള്ളി: കളരാന്തിരി കൽപള്ളി ഇബ്രാഹിം ഹാജി (കുണ്ടൻകായി -94) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ ഹജ്ജുമ്മ. മക്കൾ: അബ്ദുള്ള, അഹമ്മദ്കുട്ടി, കദീജ, ഫാത്തിമ, അബ്ദുറഹ്മാൻ പരേതനായ മുഹമ്മദ്. മരുമക്കൾ: ഇബ്രാഹിം, ഉമ്മർ, സുബൈദ, ബുഷ്റ, സുബൈദ, സുഹറ. കോവിഡ്: പേരാമ്പ്ര സ്വദേശി സൗദിയിൽ നിര്യാതനായി പേരാമ്പ്ര: കോവിഡ് ബാധിച്ച് പേരാമ്പ്ര സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. കല്ലോട് നെല്ലിയുള്ളതിൽ മുഹമ്മദ് (48) ആണ് മരിച്ചത്. പിതാവ്: പരേതനായ നെല്ലിയുള്ളതിൽ മൊയ്തീന് ഹാജി. മാതാവ്: ബിയ്യാത്തു. ഭാര്യ: റ൦ല പാറക്കടവത്ത് (കല്ലൂര്‍). മക്കള്‍: റ൦ഷിന, മുഹമ്മദ് റിഷാൻ. മരുമകന് മുനീർ. സഹോദരങ്ങൾ അബ്ദുല്‍ സലാ൦, റഫീഖ് (ഇരുവരും ഖത്തര്‍), ശരീഫ (മണിയൂര്‍).
ചേമഞ്ചേരി: തുവ്വക്കോട് മണാട്ട് താഴെ കുനി (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: അനിൽകുമാർ (ഡ്രൈവർ), അജിത്ത്കുമാർ, അനിതാബാബു. മരുമക്കൾ: ബാബു കിനാലൂർ, ഷിംന, ജിഷ. സഹോദരങ്ങൾ: കെ.സി കുട്ടി (റിട്ട. ഇന്ത്യൻ ആർമി), ശ്രീധരൻ, ബാലൻ കുനിയിൽ (റിട്ട. ബി.എസ്.എൻ.എൽ), മാധവി, മാണിക്യം, പരേതരായ ആണ്ടി, ദാസൻ. സഞ്ചയനം ഞായറാഴ്ച. കേളപ്പന് വളയം: അച്ചംവീട് മന്താറ്റില് കുങ്കിയുള്ളതില്‍ കേളപ്പന് (67) നിര്യാതനായി. ഭാര്യ: മാത. മക്കള്‍: നികേഷ്, നിജേഷ്, നിഷ. മരുമക്കള്‍: രജിഷ (ചേലത്തോട്), ഷിംന (ഇന്ദിരാ നഗര്‍), പി.സി രാജന് (ലേഖകന്‍ മലയാള മനോരമ കുറ്റ്യാടി). സഹോദരങ്ങള്‍: പൊക്കന്‍, കണാരന്, ഗോപാലന് , പരേതരായ കണ്ണന്, ചാത്തു. സഞ്ചയനം തിങ്കളാഴ്ച.
മുക്കം: മണാശ്ശേരി നെല്ലൂളി പരേതനായ മണിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: ഐ.ആർ മോഹനൻ, പി.കെ. ദാസൻ, ബിന്ദു. മരുമക്കൾ: ബിജുന, സ്വപ്നജ, പ്രസാദ്.
Mala Baby 87 മാള: കൊമ്പത്തുകടവ് ചൂളയ്ക്കൽ പരേതനായ അന്തോണിയുടെ ഭാര്യ (87) നിര്യാതയായി. മകൾ: ഐവി. മരുമകൻ: ആൻഡ്രൂസ് അറക്കൽ (ഡെപ്യൂട്ടി തഹസിൽദാർ, ചാവക്കാട്).
Manaloor Rosy 65 മണലൂർ: പാലാഴി പൂവ്വത്തിങ്കൽ ചുമ്മാറിൻെറ ഭാര്യ (65) നിര്യാതയായി. മക്കൾ: റോജിൻ, റോമിൻ, റോഷൻ.
Parappoor Rsily (Kochamma 72) പറപ്പൂർ: പാണേങ്ങാടൻ പരേതനായ അന്തോണിയുടെ മകൾ (കൊച്ചമ്മ -72) നിര്യാതയായി. അവിവാഹിതയാണ്.
രാമനാട്ടുകര: സുതാര്യത്തിൽ പരിയാപുരത്ത് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിനു, സിനിൽ, പരേതരായ സിജു, സിബു. മരുമക്കൾ: രമ്യ, ഷിംന. സഞ്ചയനം ചൊവ്വാഴ്ച. മൂസഹാജി ആയഞ്ചേരി: മലാറക്കൽ മഹല്ല് പ്രസിഡൻറും ഖത്തറിലെ ആദ്യ മലയാളി വ്യവസായിയുമായ കരണ്ടോത്ത് മൂസഹാജി (92) നിര്യാതനായി. മുസ്ലിം ലീഗ്, സമസ്ത പ്രവർത്തകനായിരുന്നു. ഖത്തർ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരിയായിരുന്നു. ഭാര്യ: പാത്തു ഹജ്ജുമ്മ മലയിൽ. മക്കൾ: നാസർ (നീലിമ, ഖത്തർ), ഇസ്മായിൽ (നീലിമ, ഖത്തർ), കുഞ്ഞയിശ്ശ, കദീജ, സമീറ, ലാഹിദ. മരുമക്കൾ: എ.സി. മൊയ്തു ഹാജി, ഇസ്മായിൽ, ഫൈസൽ, നജീബ്, അസ്മ, നസീമ.
Chavakkad Saidumma 77 ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ത്വാഹ പള്ളിക്ക് തെക്ക് പരേതനായ കറുത്താറയിൽ മൊയ്തീൻെറ ഭാര്യ (77) നിര്യാതയായി. മക്കൾ: ഹനീഫ, കുഞ്ഞുമുഹമ്മദ് (ഖത്തർ), സൈന, ഫാത്തിമ, നൂർജഹാൻ, റൈഹാനത്ത്, ഷഹർബാൻ (കുവൈത്ത്), നഫീസ, ഷംസത്ത്. മരുമക്കൾ: മുഹമ്മദ്, ഷറഫുദ്ധീൻ, ഷിഹാബ്, അബ്ദുറഹ്മാൻ, അലി (കുവൈത്ത്), നജ്മുദ്ദീൻ, മുസാഫിർ, ഖദീജ, നസീറ.