Obituary
വണ്ടൂർ: പാലക്കോട് ചേന്നംകുളങ്ങര അബ്ദുൽ റഷീദ് (കുഞ്ഞാൻ-54) നിര്യാതനായി. ഭാര്യ: ജുവൈറിയ. മക്കൾ: ജുനൈദ്, ജിയാദ്. മരുമകൾ: ഷഹ്ല.
ചെറുകുന്ന്: ഒതയമ്മാടത്തെ കാളിയത്ത് വളപ്പിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കമല, പരേതനായ രാധാകൃഷ്ണൻ, ചന്ദ്രമതി, പ്രേമചന്ദ്രൻ, നാരായണൻ കുട്ടി. മരുമക്കൾ: തമ്പാൻ, രാമവതി, മുകുന്ദൻ, കാഞ്ചന, സരിത. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കാർത്യായനി. സഞ്ചയനം ഞായറാഴ്ച.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗൺ പള്ളിക്ക് മുൻവശം കാട്ടുങ്ങൽ മുഹമ്മദ് എന്ന കുഞ്ഞിപ്പു വൈദ്യർ (81) നിര്യാതനായി. ഭാര്യ: ഖദീജ പട്ടു കുത്ത് (പുളിങ്കാവ് കട്ടുപ്പാറ). മക്കൾ: ഷക്കീല, ഷാഹിന, ശിഹാബ്, ഷീബ, സാബിറ, ഷെറീന, ഷബീർ.
മരുമക്കൾ: മുസ്തഫ കമാൽ നടുത്തൊടി (വല്ലപ്പുഴ), ജസീല (കോഡൂർ), ഉമ്മർ പുത്രോടി (ഏലംകുളം), അസീസ് (നാട്ടുകൽ), മുജീബ് (മണ്ണാർക്കാട്), മുബഷിറ (പൂന്താനം) പരേതനായ ഹുസൈൻ (അരിപ്ര). സഹോദരങ്ങൾ: പാത്തൂട്ടി, പരേതരായ ഹംസ, കാദർകുട്ടി, അബൂബക്കർ സിദ്ദീഖ്, ഉമ്മർ ഫാറൂഖ്.
ശ്രീകണ്ഠപുരം: മടമ്പത്തെ വെട്ടിക്കുന്നേൽ സൈമൺ (83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (കണിയാപറമ്പിൽ കുടുംബാംഗം). മക്കൾ: സൈജോ, റെജി, റെജിന. മരുമക്കൾ: മിനി (രയരോം), സിനി (പെരിക്കല്ലൂർ), ബെന്നി (കോട്ടയം). സഹോദരങ്ങൾ: മത്തായി, മേരി, അന്നമ്മ, ലീലാമ്മ, പരേതരായ കുര്യൻ, ചാക്കോ. സംസ്കാരം ശനിയാഴ്ച 10ന് മടമ്പം ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ.
കാരകുന്ന്: പുലത്ത് പരേതനായ കട്ടക്കാടൻ ഹസ്സന്റെ ഭാര്യ മണ്ണിൽകടവൻ ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അലി, അബ്ദുൽ നാസർ (ഒമാൻ), ഫാത്തിമ, നസീമ, മുനീറ, പരേതനായ അബൂബക്കർ കാരകുന്ന് (ഐ.എസ്.എം മുൻ സംസ്ഥാന പ്രസിഡന്റ്).
മരുമക്കൾ: മുഹമ്മദ് (മമ്പാട്), റഫീഖ് (കോഴിപറമ്പ്), മജീദ് (തൊടിയപ്പുലം), റുക്കിയ (പത്തിരിയാൽ), സാജിത (നെല്ലിപറമ്പ്), റബീബ (അരീക്കോട്), അസീമ (മൊറയൂർ).
കീഴല്ലൂർ: പാലയോട് കണ്ണോത്ത് വീട്ടിൽ സി.വി. പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: കെ. കമലാക്ഷി അമ്മ. മക്കൾ: അജയൻ, ബിന്ദു. മരുമകൻ: നന്ദനൻ. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രോഹിണിയമ്മ, മാധവൻ നമ്പ്യാർ.
പട്ടാമ്പി: നെടുങ്ങോട്ടൂർ മൂത്തേടത്ത് മന വാസുദേവൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: സുമ (റിട്ട. അധ്യാപിക). മക്കൾ: ലീന, ദിലീപ് (അധ്യാപകൻ, വി.പി.എ.യു.പി സ്കൂൾ വെണ്ടല്ലൂർ). മരുമക്കൾ: കേശവൻ പാടി ഇല്ലം, മഞ്ജുഷ പുതുരുത്തി തെക്കേടത്ത് മന (അധ്യാപിക, പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിപ്പുറം).
കണ്ണൂർ: തളാപ്പ് ഹൗസിങ് കോളനിക്ക് സമീപം കിഴക്കേവളപ്പിൽ ഷംസീർ (43) നിര്യാതനായി.
ഭാര്യ: ശബാന. മക്കൾ: റിസാൽ, സിയ. സഹോദരങ്ങൾ: ഷബീർ, ഷമീമ, ശബാന, സമീറ.
പുതുക്കോട്: മണപ്പാടം ആറുവിന്റെ ഭാര്യ രാജാമണി (80)നിര്യാതയായി. മക്കൾ: രാമദാസൻ, ഉണ്ണികൃഷ്ണൻ, ശാന്ത, ശാരദ. മരുമക്കൾ: വത്സല, അംബിക, സുന്ദരൻ, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: ടൗൺ മൂച്ചിക്കാട് എം.എ മൻസിലിൽ കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ എം.എ. ഇസ്മായിൽ (78) നിര്യാതനായി: ഭാര്യ: സൈത്തൂൻ. മക്കൾ: സബീന, ഫിറോസ്, ഫിയാസ്. മരുമക്കൾ: നിഷാദ് (സബ് ട്രഷറി, ആലത്തൂർ), ഫായിസ.
അഴീക്കോട്: ചക്കരപ്പാറയിൽ അൽഇനാമിൽ അസ്ലഹ (27) നിര്യാതയായി. കണ്ണൂർ എം.എ റോഡിലെ ബോംബെ സ്റ്റോർ ഉടമ ഇക്ബാലിന്റെയും നസീമയുടെയും മകളാണ്. ഭർത്താവ്: പാപ്പിനിശ്ശേരി സ്വദേശി സാജിദ് (സൗദി). മകൻ: കെൻസ്.
സഹോദരങ്ങൾ: നിക്ഷാൻ, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച 12ന് പള്ളിയാംമൂല ഖബർസ്ഥാനിൽ.