ശ്രീകാര്യം: ചാവാടിമുക്ക് ചന്തവിളാകത്തുവീട്ടിൽ (കരമന കട) പരേതനായ പീരുമുഹമ്മദിെൻറ ഭാര്യ അയിഷാ ബീവി (92) നിര്യാതയായി. മക്കൾ: സൈനബ ബീവി, ജമീല ബീവി, സലിം, ഷാജഹാൻ, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: ജുമൈല ബീവി, ആബിദ ബീവി, മുംതാസ് ബീഗം, പരേതരായ പി.എം. ജബൽ, മുഹമ്മദ് മുസ്തഫ.