മുക്കം: മണാശ്ശേരി വെള്ളാരപാലിയിൽ ഡോ. അപ്പു (90) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: രമേശൻ (റിട്ട. എസ്ഐ), കൃഷ്ണകുമാർ (അധ്യാപകൻ, ജി എച്ച്എസ്എസ് അരീക്കോട്), രമണി (അംഗൻവാടി വർക്കർ), ലത, ബീന. മരുമക്കൾ: കൃഷ്ണൻകുട്ടി, മാധവൻ (ലക്ഷ്മി ആയുർവേദിക്സ്, മുക്കം), ഗോകുൽദാസ് (റേഡിയോഗ്രാഫർ, മഞ്ചേരി), പ്രവീണ (ജി.യു.പി സ്കൂൾ മണാശ്ശേരി), ലത.