Obituary
കായംകുളം: പെരിങ്ങാല വിത്തുതറയിൽ ഉണ്ണികൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: ലീലാഭായി കുഞ്ഞമ്മ. മക്കൾ: ജഗജിത് പിള്ള (മസ്കത്ത്), ജൂലി (ബംഗളൂരു). മരുമക്കൾ: രാജൻ, ലീഷ.
വള്ളികുന്നം: കടുവിനാൽ കുറ്റിവടക്കതിൽ മേക്ക് ഇബ്രാഹീംകുട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ, റജീന, ഷാമില, ബുഷ്റ, നിസാം. മരുമക്കൾ: സലിം, സമദ്, റഷീദ്, നൗഷാദ്, ഷീജ.
മുക്കം: തോട്ടത്തിൻകടവ് പള്ളിയാറക്കൽ പരേതനായ രാധാകൃഷ്ണൻ നമ്പീശെൻറ മകൻ പി.ആർ. രാജേഷ് (45) നിര്യാതനായി. മാതാവ്: സാവിത്രി.ഭാര്യ: എസ്.കെ ശ്രീജ. മക്കൾ: തരുൺ രാജ്, തൻവി രാജ്. സഹോദരൻ: രാജീവ്.
ചേര്‍ത്തല: അര്‍ത്തുങ്കല്‍ വാളശ്ശേരില്‍ ദാമോദരന്‍ (75) നിര്യാതനായി. ഭാര്യ: സതി ദാമോദരന്‍. മക്കള്‍: ദിനീഷ് ദാമോദരന്‍, ധനീഷ് ദാമോദരന്‍.
വളയം: കുയ്തേരിയിലെ പൊയിൽ മമ്മു (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റാഷിദ് (ദുബൈ), ഹാരിസ് (അജ്മാൻ), റീസത്ത്. മരുമകൻ: ഇ.പി. റഷീദ് പാറക്കടവ് (അബൂദബി). സഹോദരി: സുലൈഖ.
തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ആനക്കോട്ടിത്തറ വീട്ടിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: രമണി, മക്കൾ: സുബി, സുരേഷ്, സുബാഷ്, സുനിത. മരുമക്കൾ: രാജു, ശാലി, കുഞ്ഞുമോൻ.
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ജോളി സ്റ്റോഴ്സ് ഉടമ നഗരസഭ 26ാം വാര്‍ഡില്‍ പുല്ലൂരുത്തിക്കരി ജോസഫ് അലക്സാണ്ടര്‍ (ജോപ്പന് -78) നിര്യാതനായി. ഭാര്യ: തുറവൂര്‍ പള്ളത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ജോഷി ജോസഫ് (ദുബൈ), സണ്ണി, ജോമോന്, പരേതരായ ജോളി, ജോയ്സി. മരുമക്കള്‍: ജ്യോതി (അസി. പ്രഫസര്‍ എസ്.എന്‍.ജി.എം കാറ്ററിങ് കോളജ് തുറവൂര്‍), ബിനി.
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ചെങ്ങമനാട് ആശ്രമ അംഗവുമായിരുന്ന ചെറിയനാട് ഇടവങ്കാട് കീത്തലതറയിൽ വീട്ടിൽ ഫാ. കെ.എം. ഉമ്മൻ (86) നിര്യാതനായി. അടൂർ കടമ്പനാട് സെൻറ് തോമസ് സ്കൂൾ അധ്യാപകനായും ചൊവ്വള്ളൂർ സെൻറ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുണ്ട്. സഹോദരങ്ങൾ: കെ.എം. മാത്തുണ്ണി, കെ.എം. വർഗീസ്, കെ.എം. ഈശോ, കെ.എം. ബർസൗമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറിയനാട് ഇടവങ്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.
കുണ്ടറ: ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ അബ്്ദുൽ റഹീം (61)നിര്യാതനായി. ഭാര്യ: ഷെമീമ, മക്കൾ: റഹീസ്, അർഷദ്.
ഇരവിപുരം: തെക്കേവിള ഷൈനി ഭവനത്തിൽ പരേതനായ നടേശെൻറ ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: രാജ്മോഹൻ, ജയപ്രകാശ്, ഷൈനി. മരുമകൻ: ജയപ്രകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോളയത്തോട്ട്.
ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ വെളുത്തടത്ത് യുസഫ് (58) നിര്യാതനായി. ഭാര്യ, ഹസീന. മക്കൾ: അജാസ്, അജിമി. മരുമകൻ: റിനാസ്.