Obituary
സീമ പ്രസാദ് മരത്താക്കര: തൃശൂർ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ മരത്താക്കര കടമ്പാട്ട് പ്രസാദിൻെറ ഭാര്യ സീമ പ്രസാദ് (41) നിര്യാതയായി. കാരങ്കര ശിവശങ്കരമേനോൻെറയും ഇടത്തിൽ പ്രഭ എസ്. മേനോൻെറയും മകളാണ്. മക്കൾ: ഹരിഗോവിന്ദ്, ഗൗരി നന്ദന. ഐഷാബി ചൂണ്ടൽ: ലക്ഷംവീട് കോളനി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷാബി (74) തലക്കോട്ടുകര മകൻെറ വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദലി, ഹനീഫ, സലീം, ബഷീറ, താഹിറ. മരുമക്കൾ: സാജിദ, ഷൈല, ഉസ്ലത്തു, മുഹമ്മദ് കുട്ടി, മുസ്തഫ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യൂർ ഖബർസ്ഥാനിൽ.
നടവയൽ: കളർതൊട്ടിയിൽ പരേതനായ ജോസഫിൻെറ ഭാര്യ (75) നിര്യാതയായി. മക്കൾ: മേരി, ലാലി, ജെയിംസ്, മിനി, ബിജു, ബീന, സിജു. മരുമക്കൾ: ജോൺ മതിലകത്ത്, ഷാജു കുറ്റിമാക്കൽ, ഷീബ, ബേബി അഴീക്കൽ, ഷീന, സാജൻ കൊച്ചുമണിമലയിൽ, ജോമി. WDD1 thressya മാധവൻ കോളേരി: മൂന്നാനക്കുഴി തടത്തിൽ മാധവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രജനി, ശോഭ, ബാബു, സ്നേഹലത, പ്രേമലത, സാബു. മരുമക്കൾ: മോഹൻദാസ്, സുധാകരൻ, സിനി, രവീന്ദ്രൻ, വാസുദേവൻ, ഷീജ. WDD2 madavan
സുൽത്താൻ ബത്തേരി: ചെതലയം നെല്ലിപ്പറ്റ (48) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ലാവണ്യ, നിവേദ്യ. സഹോദരങ്ങൾ: ഹരിദാസൻ, വിജയൻ, ബാബു, സരസ്വതി. WDD3 shaji
ഫറോക്ക്: ചന്തക്കടവ് കോട്ടപ്പാടത്ത് താമസിച്ചിരുന്ന വളപ്പിൽ (70) കള്ളിക്കൂടത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റൈഹാനത്ത്, ഹസൻ, റഫീഖ്. അച്യുതൻ അമ്പലവാസി വളയനാട്: വിളക്കത്ത് പറമ്പിൽ അച്യുതൻ അമ്പലവാസി (99) നിര്യാതനായി. രണ്ടാം ലോകയുദ്ധത്തിൽ ഹവിൽദാറായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശ്രീദേവി, രുഗ്മിണി, കൃഷ്ണൻകുട്ടി, നാരായണൻ (റിട്ട. സൂപ്പർവൈസർ, പുതിയറ കോമൺവെൽത്ത് ടൈൽ ഫാക്ടറി), ഗോവിന്ദൻ, സുധാദേവി. മരുമക്കൾ: ശ്രീജ, സരസ്വതി, ഇന്ദിര, ചന്ദ്രശേഖരൻ (റിട്ട. ഓണററി ക്യാപ്റ്റൻ), പരേതരായ രാമകൃഷ്ണൻ, ശങ്കരൻ.
കൊടുവള്ളി: മടവൂർമുക്ക് നൊച്ചിക്കണ്ടിയിൽ (75) നിര്യാതനായി. ഭാര്യ: ലീല. മകൾ: പരേതയായ ഷൈനി. മരുമകൻ: വത്സൻ.
പാറോപ്പടി: മണ്ണാറംകുന്ന് തടത്താഴത്ത് പരേതനായ അപ്പുട്ടിയുടെ മകൾ (72) നിര്യാതയായി. സഹോദരങ്ങൾ: സുരേന്ദ്രൻ, ലക്ഷ്മി, ശകുന്തള.
പടിഞ്ഞാറത്തറ: സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ എ.സി. (ആറങ്ങാടൻ -70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റസീന, ഉസ്മാൻ, മുഹമ്മദ് (പൊലീസ്, വെള്ളമുണ്ട സ്റ്റേഷൻ), മൈമൂന. മരുമക്കൾ: അവൂട്ടി, മമ്മൂട്ടി, സീനത്ത്, ഷെരീഫ.
പയ്യോളി: പള്ളിക്കര മടിയാരി താഴകുനി മമ്മതിൻെറ ഭാര്യ (68) നിര്യാതയായി. മക്കള്‍: റംല, റസിയ, മുനീറ, നൗഫല്‍, സിദ്ദീഖ്, അസീന. മരുമക്കള്‍: മജീദ്, സലാം, പരേതരായ കുഞ്ഞമ്മത്, ഇമ്പിച്ചി ആലി.
ചീക്കോന്ന്: കായക്കൂലിലെ വലിയ പറമ്പത്ത് (88) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ശാന്ത, ശോഭ, രവീന്ദ്രൻ. മരുമക്കൾ: സുഭാഷ്, സനില.
നരിക്കുനി: പാറന്നൂര്‍ പാലോളിത്താഴം പാലോളി (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: ഷാഫി, ഫൗസിയ. മരുമക്കള്‍: ബഷീര്‍, ബുസൈറ.
കൊടുവള്ളി: വാവാട് വെള്ളറമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു. മക്കൾ: വേലായുധൻ, വാസു, സുരേന്ദ്രൻ, ശോഭന, പുഷ്പ, ബിന്ദു. മരുമക്കൾ:പുഷ്പ, ജീജ, സ്തുതി,പെരവക്കുട്ടി ചുണ്ടപ്പുറം, ബാലൻ എകരൂൽ,ഷൈജു പൊയിൽതാഴം. സംസ്കാരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.
ഒളവണ്ണ: പരേതനായ കായലോട്ട് കൃഷ്ണൻെറ മകൻ (70) നിര്യാതനായി. പാലകുറുംബ ഭഗവതി ക്ഷേത്ര തണ്ടാൻ സ്ഥാനിയൻ ആയിരുന്നു. പാലകുറുംബ ക്ഷേത്രപാരമ്പര്യ അവകാശി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ, കായലോട്ട് കുടുംബ ട്രസ്റ്റ് രക്ഷാധികാരി, ഒളവണ്ണ തിയറ്റേഴ്സ് മുൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാടക നടനായിരുന്നു. ഭാര്യ: രത്നവല്ലി (റിട്ട. അസി.എക്സി.എൻജിനീയർ, ഇറിഗേഷൻ). മക്കൾ: ട്വിങ്കിൾ (ദുബൈ), ചഞ്ചൽ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: രവി പ്രതാപ്, ദിവ്യ തിലകൻ. സഹോദരങ്ങൾ: പ്രേമ, പരേതരായ രാധാകൃഷ്ണൻ, പീതാംബരൻ, നാരായണിക്കുട്ടി, കോമളം.