Obituary
രഘൂത്തമൻ -------------------------- കനോത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഉപജിത്ത് നിവാസ് തുളിച്ചേരി രഘൂത്തമൻ (79) നിര്യാതനായി. ഭാര്യ: പങ്കജവല്ലി (കണ്ണോത്ത് വട്ടപൊയിൽ). മക്കൾ: രഞ്ജിത്ത് (നേവൽ അക്കാദമി), ശ്രീജിത്ത് (ഗൾഫ്), ഷൈജിത്ത്, പ്രജിത്ത്. മരുമക്കൾ: എ.എസ്. മിനി (കൺസ്യൂമർ ഫെഡ്). ---------------------സംസ്കാരം പയ്യാമ്പലത്ത് 11 മണിക്ക്.????????????????????? ലക്ഷ്മി കക്കോടി: പരേതനായ അപ്പു വൈദ്യരുടെ ഭാര്യ മോരീക്കര മനയത്ത് അക്ഷ്മി നിവാസിൽ ലക്ഷ്മി (89) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ തൃക്കോവിൽ പത്മനാഭൻ മാസ്റ്റർ, അപ്പുണ്ണി മാസ്റ്റർ, ഗോപാലൻ വൈദ്യർ, കൃഷ്ണൻകുട്ടി, നാരായണൻ, ജാനകി.
കക്കട്ടിൽ: കണ്ടോത്തുകുനിയിലെ പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ മകൻ കേളോത്ത് (65) നിര്യാതനായി. പഴയകാല വോളിബാൾ കളിക്കാരനായിരുന്നു. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ഖമറുന്നീസ കണിയാമ്പറ്റ. മക്കൾ: ഷമീമ, ശംന, ശംസീർ, ഷഹനാസ്. മരുമക്കൾ: ഷൈജൽ കുന്ദമംഗലം, ആദിൽ മേപ്പയൂർ, ഹാരിസ്, റാഹിമ പള്ളിയത്ത്. സഹോദരങ്ങൾ: നാസർ മാസ്റ്റർ, മജീദ്, ബഷീർ, ഗഫൂർ, റിയാസ്, സാറ.
വാസു കൊടുവള്ളി: ദലിത് ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് വലിയപറമ്പ് പുളേരി കുന്നുമ്മൽ ആർ.എം. വാസു (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രകാശൻ (എസ്.ബി.ഐ മാനേജർ, പാലാരിവട്ടം), വിജയൻ (കെ.എസ്.ഇ.ബി, മുക്കം), സന്തോഷ്, സുധാമണി, സരിത. മരുമക്കൾ: സോമൻ പിലാത്തോട്ടം, സത്യൻ (റിട്ട. അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, താമരശ്ശേരി), കൃഷ്ണവേണി (ടെക്നിക്കൽ ഓഫിസർ, എൻ.പി.ഒ.എൽ എറണാകുളം), ദീപപ്രഭ (ജി.എച്ച്.എസ്.എസ് പൂനൂർ), ഷീബ. സഹോദരങ്ങൾ: അപ്പു, ശ്രീധരൻ, ശാരദ, സരോജിനി, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. ഇബ്രാഹിം ഹാജി പയ്യോളി: മണിയൂരിലെ കാരാളത്ത് ഇബ്രാഹിം ഹാജി (100) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ, ഷുക്കൂർ, സിറാജ് (മൂവരും ഖത്തർ), ഫാത്വിമ, മറിയം. മരുമക്കൾ: ആയിഷ, താഹിറ, സജ്ന, കുഞ്ഞമ്മദ് (മേപ്പയൂർ), ഉമ്മർകുട്ടി (ആനക്കുളം). സഹോദരങ്ങൾ: കാരാളത്ത് പോക്കർ ഹാജി (മണിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), മറിയം, പരേതരായ മൊയ്തീൻ ഹാജി, അമ്മദ്, അബ്ദുല്ല ഹാജി, അസ്സയിനാർ ഹാജി, അബ്ദുറഹ്മാൻ ഹാജി, ഫാത്വിമ.
കല്ലായ്: പുതിയ ഒജിൻറകത്ത് (79) കല്ലായ് എം.എസ്. ബാബുരാജ് റോഡിലെ മകളുടെ വസതി 'റൗള'യിൽ നിര്യാതനായി. ഭാര്യ: കിൻസാൻകത്ത് സക്കീന (കുഞ്ഞ). മക്കൾ: സാഹിദ, റഹന, ഫാത്തിമ. മരുമക്കൾ: പുതിയ സ്രാങ്ങിനകം അബൂബക്കർ കോയ (അവ്ക്കു), നടുവിലകം ഹാഷിം, പടിഞ്ഞാറെ പള്ളിവീട് സാബിർ (ഇരുവരും സൗദി).
കീഴരിയൂർ: നടുവത്തൂർ കൊളപ്പേരി പള്ളിക്കു സമീപം ഷൗക്കയിൽ സി.വി.എം. ബീരാൻക്കയുടെ ഭാര്യ (67) നിര്യാതയായി. മക്കൾ: സൗജ, സീനത്ത്, ഷർബി, ഷംന. മരുമക്കൾ: അസ്സയിനാർ തുറയൂർ, ഹമീദ് കക്കഞ്ചേരി, ഇഖ്ബാൽ കുറുവങ്ങാട്, നിസാർ പുറക്കാട്. ബാലന് കണ്ണമ്പത്ത്കര: കോറോത്ത് കണ്ടത്തില്‍ ബാലന് (ഒതയോത്ത് താഴകുനി -63) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഷനില, ഷജില, രജീഷ്. മരുമക്കള്‍: ബാലന് (അപ്പുബസാര്), അജിത്ത് കാവില്‍റോഡ്. കല്യാണി പുറക്കാട്ടിരി: പരേതനായ ചാണയിൽ അയ്യപ്പൻെറ ഭാര്യ കല്യാണി (91) നിര്യാതയായി. മക്കൾ: രാജൻ (സേഫ്റ്റി ടയർ വർക്സ്), പരേതനായ രാമചന്ദ്രൻ, സരസ്വതി, തങ്കമണി, മിനി. മരുമക്കൾ: അജിത, പ്രേമൻ, പ്രഭാകരൻ, സരോജം, ബാബു. സഞ്ചയനം ചൊവ്വാഴ്ച.
കുറ്റ്യാടി: നരിക്കൂട്ടുംചാൽ വി. (85) നിര്യാതയായി. ഭർത്താവ്: വി.ഒ. ബാലകൃഷ്ണൻ നമ്പ്യാർ (കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: പി.പി. ജയപ്രകാശ് (റിട്ട. പ്രധാനാധ്യാപകൻ, എം.ഐ.യു.പി കുറ്റ്യാടി), ബി.കെ. സത്യനാഥൻ (റിട്ട. അധ്യാപകൻ, ചേരാപുരം യു.പി.എസ്, ബ്ലോക്ക് വില്യാപ്പള്ളി കോൺഗ്രസ് സെക്രട്ടറി), ബി.കെ. പ്രേംനാഥ് (റിട്ട. ആർമി), ബി.കെ. പ്രസാദ് (അധ്യാപകൻ, മാനന്തവാടി ഗവ. യു.പി സ്കൂൾ), പി.പി. ശോഭന. മരുമക്കൾ: സുമ പാലാഞ്ചേരി, സി.എച്ച്. മിനി (വില്യാപ്പള്ളി പഞ്ചായത്ത് സർവിസ് കോഓപറേറ്റിവ് ബാങ്ക്), രമ (അധ്യാപിക, വിളക്കോട്ടൂർ എൽ.പി.എസ്), സുജാത, പരേതനായ മലപ്പാടികണ്ടി പ്രഭാകരൻ നായർ.
കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു ഈങ്ങാപ്പുഴ: കാട്ടുപന്നി കുറുകെ ചാടി തെറിച്ചു വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. മലോറം വെണ്ടേക്കുംചാലില്‍ പരേതനായ അസൈൻെറ മകന് മുഹമ്മദലി (50) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച അഞ്ചരയോടെ ദേശീയ പാതയിൽ മലപുറംഎൽ.പി.സ്കൂളിനടുത്താണ് സംഭവം. വീട്ടിൽ നിന്ന് ജോലിക്കു പോകുകയായിരുന്ന മുഹമ്മദലി സഞ്ചരിച്ച ബൈക്കിനു കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. റോഡിലേക്കു മറിഞ്ഞ ബൈക്കില്‍നിന്ന് തെറിച്ചു വീണ് പരിക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആമിന. ഭാര്യ: മുനീറ. മക്കള്‍: മുന്ഷിക്, മുന്സീര്, മുന്‍സില. മരുമക്കള്‍: അമീര്‍, നാജിയ. ജിതേഷ് കണ്ണഞ്ചേരി: മുതിരവളപ്പിൽ ഉപ്പും തറമ്മൽ ജിതേഷ് (28) നിര്യാതനായി. കോട്ടൺമിൽ തൊഴിലാളിയാണ്. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: ശോഭന. സഹോദരങ്ങൾ: രജീഷ്, സുധീഷ്. മരുമക്കൾ: ലിംന, നിമിഷ. സഞ്ചയനം ബുധനാഴ്ച. അമ്മത് പയ്യോളി: തുറയൂരിലെ പാലകുനി താമസിക്കുന്ന നല്ലി പറമ്പത്ത് അമ്മത് (83) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ജമീല, മൊയ്തീൻ, ഇസ്മയിൽ, യൂനസ്. മരുമക്കൾ: കെ.ടി. അബ്ദുറഹിമാൻ, കുഞ്ഞമ്മത്, റഹ്മത്ത്, റുഖിയ, സെറീന. സഹോദരങ്ങൾ: പോക്കർ, അബ്ദുറഹിമാൻ, അസ്സൻ, കുഞ്ഞാമിന, മറിയം, പരേതനായ അബ്ദുല്ല.
പേരാമ്പ്ര: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ കൈതക്കലിലെ ഓരാംപോക്കിൽ (90) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മൊയ്തി (ട്രഷറർ, കൈതക്കൽ ശാഖ മുസ്ലിം ലീഗ്), അമ്മത് (ഖത്തർ), ഇബ്രാഹിം (ഖത്തർ), ഫാത്തിമ, നബീസ, ഹസ്സൻ (ഖത്തർ), സുലൈഖ, യൂസഫ് (ഖത്തർ). മരുമക്കൾ: ബീരാൻ (പുതുശ്ശേരിത്താഴെ), മൊയ്തി (ഈസ്റ്റ് പേരാമ്പ്ര), യൂസഫ് (കുന്നരംവെള്ളി), നബീസ (താപ്പള്ളി), സഫിയ (ഊളേരി), റംല (നരിക്കൂട്ടുംചാലിൽ), ഹസീന (കല്ലൂർ), നൗഷിറ (നൊച്ചാട്). സഹോദരങ്ങൾ: പക്കു, ഫാത്തിമ, ഇബ്രാഹിം ഹാജി, ആമിന നീലോത്ത്, അമ്മത്, അസ്സൈനാർ, ഖദീജ, അമ്മത് ആയിലക്കണ്ടി.
നാദാപുരം: തൂണേരി മുടവന്തേരിയിലെ പരേതനായ അമ്മദിൻെറ ഭാര്യ കുഞ്ഞിപ്പുരയിൽ (70) നിര്യാതയായി. മക്കൾ: സാറ, ഇസ്മായിൽ, ആയിശ, മൂസ, മൈമൂനത്ത്. മരുമക്കൾ: മാനു മുസ്ലിയാർ, ഖാദർ, അഷറഫ്, സമീറ, ഹസീന. സഹോദരങ്ങൾ: പരേതനായ മായൻകുട്ടി ഹാജി, ഹംസ, ആയിശ, സൈന.
അഴിയൂര്‍: മൂന്നാം ഗെയിറ്റിനുസമീപം ചെറുമഠത്തില്‍ പരേതരായ ഗോവിന്ദൻെറയും നാരായണിയുടെയും മകള്‍ (70) നിര്യാതയായി. സഹോദരങ്ങള്‍: രവീന്ദ്രന് (സലാല), രാജേന്ദ്രന് (അക്കൗണ്ട്സ് ഓഫിസര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മൻെറ് മാഹി), പരേതനായ പുരുഷോത്തമന്.
മാനന്തവാടി: പയ്യമ്പള്ളി വല്ലാട്ട് (54) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ഗ്രീന, ഗ്രീഷ്മ, കിരൺ, ടിബിൻ, ടിജിൻ. WDD1 SEBASTIAN മുഹമ്മദ്കുട്ടി സുൽത്താൻ ബത്തേരി: കൊളഗപ്പാറ പുളിച്ചാരൻ മുഹമ്മദ്കുട്ടി (71) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷറഫുദ്ദീൻ, സലിം, റസിയ. മരുമക്കൾ: അനീസ്, ഫൗസിയ, റുഖിയ. WDD2 MUHAMED KUTTY ഖദീജ ഹജ്ജുമ്മ നരിക്കുനി: മടവൂർ മുക്ക് കുരിക്കത്തൂർ കണ്ടിയിൽ പരേതനായ മുഹമ്മദിൻെറ ഭാര്യ ഖദീജ ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: ഫൈസൽ, റംല, ബുഷ്റ, ഹസീന, പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: സിദ്ദീഖ്, അബ്ദുൽ അസീസ്, ഇഖ്ബാൽ, സക്കീന, ശഹർ ബാനു. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, സിദ്ദീഖ്, പാത്തു, ആമിന.
കാക്കൂർ: കാവുങ്ങൽ (63) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ദിജു, ദീപക്. മരുമകൾ: ലിഡിയ. സഹോദരങ്ങൾ: ബാബുരാജ്, ജയരാജ്. അജിത്ത്കമാർ മണ്ണൂർ: കൂർമന്തറയിൽ പരേതനായ ദേവദാസൻെറ മകൻ അജിത്ത്കമാർ (56) നിര്യാതനായി. മാതാവ്: ലീലാവതി. ഭാര്യ: സീന. മക്കൾ: ചന്ദ്രദേവ്, സൂര്യദേവ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ആശാകിരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മറിയോമ പൂനൂർ: കക്കാട്ടുമ്മൽ പരേതനായ അസ്സൻകോയയുടെ ഭാര്യ മറിയോമ (85) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, മൊയ്തീൻകുഞ്ഞി, മുഹമ്മദ് (ജിദ്ദ), മൂസ (ഓൾഡ് വുഡ് ഫർണിച്ചർ), ഫാത്തിമ, ആയിശ, സൈനബ, സുബൈദ, സഫിയ, റസിയ. മരുമക്കൾ: അബ്ദുറഹ്മാൻ, അഹമ്മദ്കുട്ടി, മുഹമ്മദ്, അബ്ദുൽ ഹക്കീം, ആസ്യ, റംല, സുൽഫത്ത്, മറിയക്കുട്ടി.