Obituary
ഫറോക്ക്: പുറ്റെക്കാട് അരുപുറത്ത് പരേതനായ ശങ്കരൻെറ മകൻ കെ.ടി. (39) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ: സീന. മകൾ: പാർവതി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ബിന്ദു, ഷീബ.
നാദാപുരം: കുമ്മങ്കോട് പുലയനാണ്ടി (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മൊയ്തു, സിദ്ദീഖ്, മുനീർ, ആഷിഖ് (ഫുജൈറ), റാബിയ, സുബൈദ, ഹാജറ. മരുമക്കൾ: അസീസ്, അഷ്റഫ് (ആശ്വാസി), പരേതനായ യൂസഫ്. സഹോദരങ്ങൾ: പോക്കർ, അയിശു, പാത്തു.
കുഴഞ്ഞുവീണ് മരിച്ചു അഴിയൂര്‍: പാട്യത്ത് അബ്ദുസ്സലാം (52) കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മാഹി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അഴിയൂരിലെ പി.കെ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പന്തക്കലിലെ മണിക്കോത്ത് ഷംല. മക്കള്‍: അബ്ദുൽ സിനാര്‍, ഫാത്തിമ സന. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്ല, ഹഫ്സത്ത്. വെള്ളത്തിൽ വീണ് മരിച്ചു മാനന്തവാടി: വരയാൽ കുന്നുംപുറത്ത് ഗീവർഗീസിൻെറ മകൻ നിഖിൽ (19) വെള്ളത്തിൽ വീണു മരിച്ചു. കാൽ കഴുകാനായി വീടിനു സമീപത്തെ തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം. ന്യൂമാൻസ് കോളജ് ഡിഗ്രി വിദ്യാർഥിയാണ്. അല്ല വർഗീസിൻെറയും ഗിരിയുടെയും മകനാണ്. സഹോദരങ്ങൾ: ധന്യ, നവ്യ.
പട്ടർപാലം: കണ്ണങ്കര പിലാതോട്ടത്തിൽ (82) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മുരളി, വിനോദ്, പ്രസന്ന. മരുമക്കൾ: പരേതനായ പ്രേമൻ, ബീന, രജനി. സഞ്ചയനം ശനിയാഴ്ച. ജബ്ബാർ പയ്യാനക്കൽ: പട്ടർതൊടി ചീരംകുളങ്ങര ഹൗസിൽ പരേതനായ മുഹമ്മദ് ജവാൻെറ മകൻ ജബ്ബാർ (61-സാക്സ് ഓർകസ്ട്ര ചക്കുംകടവ്) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഹുെബെബ്, ഇബ്രാഹിം ബാദുഷ, ഷാഹുൽ ഹമീദ്. മരുമക്കൾ: തെജീറ ജുബെരിയ, നജുവ.
പയ്യോളി: മൂരാട്,മുനമ്പത്ത് താഴ (90) നിര്യാതനായി. ഭാര്യമാർ: പരേതരായ മാണിക്കം, കല്യാണി. മക്കൾ: നളിനി, രാധ, പവിത്രൻ, ലളിത, ബാബു, ഗണേശൻ (കെ.എസ്.ഇ.ബി), മോളി, രഞ്ജിത്ത്, നിർമല, രാഗിണി, മോളി, രാഗേഷ്, സുമതി. മരുമക്കൾ: പത്മിനി, രജനി, ജിഷാര, രജില, രവീന്ദ്രൻ, ചന്ദ്രൻ ,ലോറൻസ്, പ്രകാശൻ, റോയ്, പരേതരായ കുഞ്ഞിരാമൻ, അശോകൻ. സഹോദരി : ജാനു.
കൂത്താളി: കരിമ്പിച്ചാലിൽ (75) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ബാലൻ, ലീല, പരേതരായ ചീരുക്കുട്ടി, കണാരൻ. സഞ്ചയനം ഞായറാഴ്ച.
പെരവക്കുട്ടി മക്കട: പാർഥസാരഥി മനന്തല പെരവക്കുട്ടി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുധീഷ്കുമാർ. മരുമക്കൾ: സീന, ഷീബ, മഹിഷ.
തിരുത്തിയാട്: കടവന്താഴത്ത് പരേതനായ എടപ്പനത്തൊടി എടശ്ശേരി കോളില്‍ ഇബ്രാഹിമിൻെറ ഭാര്യ കടവൻ താഴത്ത് (72) നിര്യാതയായി. മക്കള്‍: ഫിര്‍ദൗസ്, നസീമ. മരുമക്കള്‍: ഹസ്സന് ആലുവ (റിട്ട. പി.ഡബ്ല്യു.ഡി), നൂര്ജഹാന് കാരാട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് തിരുത്തിയാട് മണക്കൂത്ത് ജുമാ മസ്ജിദിൽ.
താമരശ്ശേരി: പള്ളിപ്പുറം പരേതനായ കുന്നുമ്മല്‍ ഓണിപ്പൊയില്‍ അമ്മത് കോയയുടെ ഭാര്യ (68) നിര്യാതയായി. മക്കള്‍: അബ്ദുല്‍ മജീദ്്, ഷംസുദ്ധീന് (കെ.എസ്.ആര്.ടി.സി, താമരശ്ശേരി), ലൈല, ഹസീന. മരുമക്കള്‍: അബ്ദുറഹിമാന്, സുലൈഖ, ഫസീല. മുഹമ്മദ് താമരശ്ശേരി: ചുങ്കം ഇരുമ്പിന് ചീടന്‍കുന്ന് റോസ് വില്ലയില്‍ ഇ.കെ. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഷിബിന, പരേതനായ അല്‍മാസ്. സഹോദരങ്ങള്‍: കദീശേയി, സുലൈഖ, ജമീല, ബഷീര്‍, സഫിയ, അബ്ബാസ്, സുഹറാബി, റസാഖ്, സക്കീര്‍.
കോഴിക്കോട്: വെസ്റ്റ് നടക്കാവ് കുന്നത്തുതാഴം അബ്ബാസിൻെറ (ജെറ്റ്ലി) ഭാര്യ (50) നിര്യാതയായി. മക്കൾ: ഹാരിസ് ബാബു (മർച്ചൻറ് നേവി), അഫ്സാന, അനീസ. മരുമക്കൾ: സാജിദ (കാസർകോട്), ജംഷീർ പന്നിയങ്കര (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (റെയിൽവേ, കോഴിക്കോട്), ആസിഫ് (ദുബൈ), ഷെറീഫ, അവ്ലത്ത്. പടം...asma 50 kozhikode
TDD rethnamma-75 Karimannur രത്നമ്മ കരിമണ്ണൂര്‍: തോപ്പില്‍ പരേതനായ രാമന് നായരുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കള്‍: രമേശ് ബാബു, എ.ആർ. ശശി, ബീന.
Thiruvegappura Saidhaji 93 തിരുവേഗപ്പുറ: പ്രഭാപുരം കുളത്തിങ്ങൽ സൈദ് ഹാജി (93) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസ, കുഞ്ഞാത്തുമ്മ. മക്കൾ: കാദർ, മുഹമ്മദ്, അലവി, അബ്ദുല്ല, ഉമ്മർ (മൂവരും യു.എ.ഇ), നൗഫൽ, പാത്തുട്ടി, റുഖിയ, ആസിയ, മറിയ, സക്കീന, സാജിദ, റസീന. മരുമക്കൾ: കുഞ്ഞുമൊയ്തീൻ ഹാജി വണ്ടുംതറ, അയമുട്ടി മുളയങ്കാവ്, മാനു ആമയൂർ, അബൂബക്കർ എറോത്ര, മുഹമ്മദ് കുട്ടി എടപ്പലം, അസീസ് വണ്ടുംതറ, ഇസ്മായിൽ ഏഴുവന്തല, ആമിനകുട്ടി, കദീജ, ലൈല, സൈനബ, ഹഫ്സ, കുബ്റ.