കൂരാലി: വാഴക്കാലായിൽ പരേതനായ പരീത് റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (92) നിര്യാതയായി. മക്കൾ: മൊയ്തീൻ റാവുത്തർ, ഇബ്രാഹീം റാവുത്തർ, ഇസ്മായിൽ (കുഞ്ഞ് ഇസ്മായിൽ- റിട്ട. ജല അതോറിറ്റി ജീവനക്കാരൻ), ഐഷാബീവി, പരേതയായ മറിയം ബീവി. മരുമക്കൾ: ഐഷാബീവി, മഹമ്മൂദ, ലൈലാ ബീവി, അബ്ദുൽ സലാം, അലിയാർ റാവുത്തർ.