Obituary
താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് തട്ടാരുപറമ്പില്‍ അബൂബക്കറിൻെറ ഭാര്യ (76) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം, ഷരീഫ്, അബ്ദുല്‍ മജീദ്, ബീവാത്തു, സൈനബ, റുഖിയ്യ. മരുമക്കള്‍: അബൂബക്കര്‍ കൂടത്തായി, മുഹമ്മദ് വള്ളിയോത്ത്, അബ്ദുല്ലത്തീഫ് (ഹോട്ടല്‍ ന്യൂ ഫോം ചുങ്കം).
കായണ്ണ: പരേതനായ കൈതക്കുളങ്ങര അവറാൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, യൂസുഫ്, മറിയം, പരേതനായ അമ്മോട്ടി. മരുമക്കൾ: കുഞ്ഞബ്ദുള്ള മുസ്ലിയാർ ആമിന, റാബിയ, സുബൈദ. ബാബു പേരാമ്പ്ര: വാളൂർ നടുക്കണ്ടിപാറയിലെ കേളോത്ത് മീത്തൽ ബാബു (52) നിര്യാതനായി. അമ്മ: ഗൗരി. ഭാര്യ: ലീല. മക്കൾ: എബിൻ ലാൽ, വിപിൻലാൽ, ആനന്ദ്. സഹോദരങ്ങൾ: സരോജിനി, തങ്കൻ, മണി, ശാന്ത, ശ്യാമള, ഗീത, മിനി, മോഹനൻ.
ഗൂഡല്ലൂർ: തൊഴുത്തിലേക്ക് പുല്ലിടാൻ കയറിയ വയോധികൻ കാൽതെന്നി വീണ് മരിച്ചു. അമ്പലമൂലയിലെ ചിന്നവൻ (88) ആണ് മരിച്ചത്. പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചേരമ്പാടി പൊലീസ് അന്വേഷിക്കുന്നു.
അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു പുതുനഗരം: വാഹന അപകടത്തിൽ ചികിസയിലിരുന്ന യുവാവ് മരിച്ചു. മാങ്ങോട്, കട്ടയൻ കളത്തിൽ, കട്ടയൻ കുടുംബം അബ്ദുൽ റഷീദ് മകൻ കെ.എ. യൂസഫലിയാണ് (38) മരിച്ചത്. രണ്ട് ദിവസം മുമ്പ് കൊടുവായൂർ പ്രധാന റോഡിലാണ് കാറിടിച്ച് സ്കൂട്ടർ യാത്രികനായിരുന യൂസഫലിക്ക് പരിക്കേറ്റത്. മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജിൻഷി. മക്കൾ: മിസ്റിയ ഫാത്തിമ, മഹ ഫാത്തിമ, സഹോദരങ്ങൾ: നൗഷാദ്, ഉമ്മർ ഷെരീഫ്, മുഹമ്മദ് ആസാദ്, അഷ്റഫലി, റാബിയ.
കരിമ്പനപ്പാലം: പൂലേരി പറമ്പിൽ വനജം നിവാസിൽ (72) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: ഷോന, ഷീന. മരുമക്കൾ: ഗിരീഷ്, മണി. balkrishanan 72
ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ മധ്യവയസ്ക മരിച്ചു പരപ്പനങ്ങാടി: മകനോടപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ബൈക്കിൽനിന്ന് തെറിച്ചുവീണ് ചികിത്സയിലിരിക്കെ മരിച്ചു. പരിയാപുരത്തെ പരേതനായ പണ്ടാരക്കളത്തിൽ ദാസൻെറ ഭാര്യ കൗസല്യയാണ് (55) മരിച്ചത്. ചൊവ്വാഴ്ച കുരിക്കൾ റോഡിനടുത്ത് ബൈക്കിന് മുന്നിലെക്ക് പൂച്ച കുറുകെ ഓടിയാണ് അപകടം. മക്കൾ: ലാലു, രാജേഷ്, ലിജിത. മരുമക്കൾ: പ്രകാശൻ താനൂർ, അരുൺകുമാർ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
കിണാശ്ശേരി: നോർത്ത് കിണാശ്ശേരി അറക്കൽ മുഹമ്മദിൻെറ ഭാര്യ പനങ്ങാട്ട് (65) നിര്യാതയായി. മക്കൾ: ഷറീന, സാക്കിർ, ഷെർജിന. മരുമക്കൾ: സലീം, ശിഹാബ്, ഹാജറ. സഹോദരൻ: ബിച്ചൻ. ഖബറടക്കം രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ.
ചീക്കിലോട്: പരേതനായ വെങ്ങളത്ത് മീത്തൽ രാമൻ നായരുടെ ഭാര്യ പൂളക്കണ്ടി (85) നിര്യാതയായി. മക്കൾ: ഗോപാലൻ നായർ (റിട്ട. മിൽമ, പെരിെങ്ങാളം), വിശ്വനാഥൻ നായർ (പി.കെ. സൺസ്, ചീക്കിലോട്). മരുമക്കൾ: അനിത വേങ്ങേരി, നീന കുട്ടമ്പൂർ. സഞ്ചയനം ശനിയാഴ്ച.
നന്തിബസാർ: ഇരുപതാംമൈൽ സ്റ്റാർ ചിക്കൻ സ്റ്റാൾ ഉടമ വീമംഗലത്തെ തത്തംവള്ളി അബൂബക്കർ ഹാജിയുടെ മകൾ (39) നിര്യാതയായി. മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: സമീറ, അഫ്ഷാർ (ഖത്തർ), ഷംന, മുഹമ്മദ് സത്താർ. അയിശു വാണിമേൽ: വെള്ളിയോട് പരേതനായ കെ.സി. ഇബ്രാഹിമിൻെറ ഭാര്യ അയിശു (75) നിര്യാതയായി. മകൾ: കുഞ്ഞിപ്പാത്തു. മരുമകൻ: അബ്ദുല്ല.
കോഴിക്കോട്: മുൻ കെ.പി.സി.സി പ്രസിഡൻറ് സി.കെ ഗോവിന്ദൻ നായരുടെ മകൻ ഡോ. എ. രാമൻ (92) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭോപാൽ സാഗർ യൂനിവേഴ്സിറ്റി റിട്ട. പ്രഫസറാണ്. ഭാര്യ: രാധാമണി. മക്കൾ: ശശികുമാർ (ബാങ്കോക്ക്), പരേതനായ രാജ്കുമാർ. മരുമക്കൾ: സുനിത, ദേവിക. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ പ്രസിഡൻറുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എംപി, എം.കെ. രാഘവൻ എം.പി, അഡ്വ. ടി. സിദ്ദിഖ് തുടങ്ങിയവർ അനുശോചിച്ചു. പടം dr raman 92
മാനന്തവാടി: തൃശ്ശിലേരി കുമ്പളാട്ടു കുന്നേൽ (കുഞ്ഞപ്പൻ ചേട്ടൻ -77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി, സബി. മരുമക്കൾ: ജയ, മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃശ്ശിലേരി സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ. WDD1 JOSEPH ചെല്ലപ്പൻ മാനന്തവാടി: എടവക, മാങ്ങലാടി മേച്ചേരിക്കുന്ന് ചെല്ലപ്പൻ (55) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: അശ്വതി, അതുല്യ, അമൃത, മരുമകൻ: ശരത്. WDD 2 CHELLAPAN ഭാസി പുൽപള്ളി: പെരിക്കല്ലൂർ പാതിരി കുടിയാൻമല ആവണിപ്പിള്ളി ഭാസി (64) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ അഖില, വിശ്വനാഥ്. മരുമകൻ: രാഗേഷ്.
പെയിൻറിങ് തൊഴിലാളി ഷോക്കേറ്റു മരിച്ചു ഈങ്ങാപ്പുഴ: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ പെയിൻറിങ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂറാണ് (22) മരിച്ചത്. മാതാവ്: മൈമൂന. സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി. PADAM CTD200 MANSOOR (22)