Obituary
വെസ്റ്റ്ഹിൽ: പരേതനായ ചാത്തങ്ങാട്ട് അപ്പുവിൻെറ മകൾ (92) നിര്യാതയായി. മക്കൾ: പ്രേമവല്ലി, സുമംഗല. മരുമക്കൾ: പുരുഷോത്തമൻ, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: ചാത്തങ്ങാട്ട് കല്യാണി, ചോയിച്ചി. സഞ്ചയനം തിങ്കളാഴ്ച.
കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് കുഞ്ഞിപ്പറമ്പത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബ്ദുല്ല, സൂപ്പി, ഇബ്രാഹീം, കുഞ്ഞാമി, പരേതരായ അമ്മദ്, ബിയ്യാത്തു. മരുമക്കൾ: , ആയിശ, ആയിശ, കുഞ്ഞാമി, പരേതനായ പര്യയി.
അത്തോളി: കുടക്കല്ല് വേളവയലിൽ പരേതനായ ഇമ്പിച്ചി മമ്മുവിൻെറ ഭാര്യ (103) നിര്യാതയായി. മാതാവ്: പരേതയായ പാത്തുമ്മോട്ടി അരിയാട്ട്. മക്കൾ: മമ്മത് കോയ, ഇമ്പിച്ചാമിന, സൈന, നഫീസ, പരേതയായ പാത്തയ്. മരുമക്കൾ: ഹസ്സൻകോയ, സീനത്ത്, പരേതരായ മായിൻകുട്ടി, അബ്ദുല്ല കോയ. സഹോദരങ്ങൾ: പാത്തു, പരേതരായ മൊയ്തീൻ, കോയാമുട്ടി, ആസ്യ.
വാണിമേൽ: ഭൂമിവാതുക്കലിലെ ഓട്ടലക്കണ്ടി ചെറിയ (62) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജേഷ്, വിജിന. മരുമകൻ: പുരുഷു.
മലാപറമ്പ്: നമ്പ്യാർ പറമ്പിൽ കെ. ( റിട്ട. നിർമല ഹോസ്പിറ്റൽ -80) നിര്യാതനായി. ഭാര്യ: സരള (റിട്ട. നിർമല ഹോസ്പിറ്റൽ). മക്കൾ: ഷിബു കുമാർ (ഫോക്കസ് മാൾ), ബിജു കുമാർ (അൽഫ മാർക്കറ്റിങ്). മരുമകൾ: ശ്രുതി (ഇഖ്റ ഹോസ്പിറ്റൽ).
Kechery obit Keshavan 85 ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു കേച്ചേരി: മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. പേരാമംഗലം തടത്തിൽ വീട്ടിൽ കേശവനാണ്(85) മരിച്ചത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലത്തിന് ശേഷം പോസ്റ്റ്േമാർട്ടം ചെയ്യും. ഭാര്യ: കല്യാണി. മക്കൾ: പ്രഭാകരൻ, പുഷ്പ, രാജൻ, ബാബു.
തൃശൂർ: കൂർക്കഞ്ചേരി, സോമിൽ റോഡിൽ തൈക്കാട്ടിൽ (71-ബ്രൈറ്റ് ടയർ മോൾഡ് ആൻഡ് എൻജിനീയറിങ് വർക്സ്) നിര്യാതനായി. ഭാര്യ: ആനി (തൊടുപുഴ ചെട്ടിപറമ്പിൽ കുടുംബാംഗം). മക്കൾ: വിജയ്, വിശാൽ. മരുമക്കൾ: കാഞ്ഞിരത്തിങ്കൽ ഡെൽമി ജോയ്, കാക്കനാട്ട് മാഗനൽ റോസ് മാത്യു നിലമ്പൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നിർമലപുരം സൻെറ് ജോസഫ് ദേവാലയത്തിൽ.
പാലക്കാട്: പള്ളിപ്പുറം വികാസ് നഗർ കൗസ്തുഭത്തിൽ പരേതനായ റിട്ട. സെയിൽടാക്സ് ഒാഫിസർ കെ.കെ. വെള്ളയുടെ ഭാര്യ വി.കെ. (70) നിര്യാതയായി. മക്കൾ: ഡോ. കൃഷ്ണകുമാരി, സുഗന്ധകുമാരി (ഫിഷറീസ്), സുഭാഷിണി (ജില്ല കോടതി), കൃഷ്ണപ്രസാദ്. മരുമക്കൾ: രാജപ്പൻ, ശിവദാസൻ, ശിവശങ്കരൻ, ശാന്തി. സംസ്കാരം ശനിയാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
Anjery obit Narayanan 76 അഞ്ചേരി: പാലക്കുഴിയില്‍ ചക്കാലപറമ്പില്‍ (76) നിര്യാതനായി. ഭാര്യ: അനസൂയ മക്കള്‍: സതീശന്, സജിത, പരേതനായ സന്തോഷ്. മരുമകള്‍: ദീപ. സംസ്കാരം ശനിയാഴ്ച 10.30ന് കുരിയച്ചിറ ശാന്തി മന്ദിരത്തില്‍.
എലത്തൂർ: വടക്കരകത്ത് (72) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സക്കരിയ്യ, യഹിയ, ഷാജഹാൻ, സിറാജ്, സഹീറ. മരുമക്കൾ: ഹസ്സൻ കോയ, കമറുന്നിസ, ജിനാന, ഹസീന, സർജിന.
കൂരാച്ചുണ്ട്: പൂവത്തുംചോലയിലെ കർഷകൻ പുളിക്കൽ (മത്തച്ചൻ - 83) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഉഷ, സിബി, റോയി, ജോയ്സി, ടോമി. മരുമക്കൾ: ഷാജി വെട്ടിക്കൽ, എൽസമ്മ, ഉഷ, മേഴ്സി. സംസ്കാരം ശനിയാഴ്ച 10ന് കൂരാച്ചുണ്ട് സൻെറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പയ്യോളി അങ്ങാടി: പരേതനായ മവ്വയിൽ താഴെകുനി അമ്മദിൻെറ മകൻ ചിറക്കര കല്ലിട (42) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: മൈമൂന. മക്കൾ: നാജിയ, ഷബാന. സഹോദരങ്ങൾ: ലത്തീഫ്, റഫീഖ്, റഹീല.